Title (Indic)ഏഴുസുന്ദര WorkAshwamedham Year1967 LanguageMalayalam Credits Role Artist Music G Devarajan Performer P Susheela Writer Vayalar Ramavarma LyricsMalayalamഏഴു സുന്ദര രാത്രികള്‍ ഏകാന്ത സുന്ദര രാത്രികള്‍ വികാര തരളിത ഗാത്രികള്‍ വിവാഹ പൂര്‍വ്വ രാത്രികള്‍...ഇനി മാനസ സരസ്സില്‍ പറന്നിറങ്ങിയ മരാള കന്യകളേ മനോഹരാംഗികളേ നിങ്ങടെ പവിഴച്ചുണ്ടില്‍ നിന്നൊരു മംഗളപത്രമെനിക്കു തരൂ ഈ പൂ ഇത്തിരി പൂ പകരമീപൂവു തരാം (എഴു സുന്ദര) വാസര സ്വപ്നം ചിറകുകള് നല്കിയ വസന്ത ദൂതികളേ വിരുന്നുകാരികളേ നിങ്ങടെ സ്വര്‍ണ്ണ തളികയില്‍ നിന്നൊരു സംഗമദീപമെനിക്കു തരൂ ഈ പൂ ഇത്തിരി പൂ പകരമീപൂവു തരാം (എഴു സുന്ദര) Englisheḻu sundara rātrigaḽ egānda sundara rātrigaḽ vigāra taraḽida gātrigaḽ vivāha pūrvva rātrigaḽ...ini mānasa sarassil paṟanniṟaṅṅiya marāḽa kanyagaḽe manoharāṁgigaḽe niṅṅaḍĕ paviḻaccuṇḍil ninnŏru maṁgaḽabatramĕnikku tarū ī pū ittiri pū pagaramībūvu tarāṁ (ĕḻu sundara) vāsara svapnaṁ siṟagugaḽ nalgiya vasanda dūdigaḽe virunnugārigaḽe niṅṅaḍĕ svarṇṇa taḽigayil ninnŏru saṁgamadībamĕnikku tarū ī pū ittiri pū pagaramībūvu tarāṁ (ĕḻu sundara)