Title (Indic)ചിത്രശലഭമേ WorkArakkillam Year1967 LanguageMalayalam Credits Role Artist Music G Devarajan Performer LR Eeswari Writer Vayalar Ramavarma LyricsMalayalamചിത്രശലഭമെ ചിത്രശലഭമെ എത്രരാത്രികള്‍ ഉറക്കമൊഴിച്ചു ഞാന്‍ ഉറക്കമൊഴിച്ചുഞാന് ഈ വസന്തമെടുത്തു വിതറിയ പൂവിന് ഹൃദയമിതാ വീണമീട്ടും മധുപനു നീട്ടിയ പാനപാത്രമിതാ മധുപാനപാത്രമിതാ.... നീയൊരിക്കല്‍ വിരുന്നിനുവന്നൊരു നീലപ്പൂങ്കാവില്‍ ഞാനുറങ്ങും വള്ളിക്കുടിലിന് വാതില്‍ തുറന്നാട്ടേ ഈ വിരിച്ച കിടക്കയിലിത്തിരിനേരമിരുന്നാട്ടെ ഈ മാതളപ്പൂ നല്‍കും പൂമ്പൊടി വാരിയണിഞ്ഞാട്ടെ ആഹഹ..... Englishsitraśalabhamĕ sitraśalabhamĕ ĕtrarātrigaḽ uṟakkamŏḻiccu ñān uṟakkamŏḻiccuñān ī vasandamĕḍuttu vidaṟiya pūvin hṛdayamidā vīṇamīṭṭuṁ madhubanu nīṭṭiya pānabātramidā madhubānabātramidā.... nīyŏrikkal virunninuvannŏru nīlappūṅgāvil ñānuṟaṅṅuṁ vaḽḽikkuḍilin vādil tuṟannāṭṭe ī viricca kiḍakkayilittirineramirunnāṭṭĕ ī mādaḽappū nalguṁ pūmbŏḍi vāriyaṇiññāṭṭĕ āhaha.....