Title (Indic)ഇടവപ്പാതിക്കു കുടയില്ലാതേ WorkAppooppan Year1976 LanguageMalayalam Credits Role Artist Music MS Baburaj Performer LR Anjali Performer KJ Yesudas Writer P Bhaskaran LyricsMalayalamഇടവപ്പാതിക്കു കുടയില്ലാതെ ഇലഞ്ഞിപ്പൂമരച്ചോട്ടില്‍ നിന്നില്ലേ നാം ഇലഞ്ഞിപ്പൂമരച്ചോട്ടില്‍ നിന്നില്ലേ? കുടവുമെടുത്തൊരു കാര്‍മുകില്‍ നമ്മെ കുളിപ്പിച്ചില്ലേ പെണ്ണേ കുളിപ്പിച്ചില്ലേ? ദാവണിത്തുമ്പുനീയഴിച്ചു നീര്‍ത്തി പൂവേണിച്ചുരുളുകള് പിഴിഞ്ഞുതോര്‍ത്തി എന്റെ കണ്ണിന്നുല്സവം മദനോത്സവം നിന് കവിളില്‍ നാണത്തിന് സിന്ദൂരം സിന്ദൂരം പൂത്തുനില്ക്കും പൊന്നിലഞ്ഞി നമുക്കു മേലെ ചോര്‍ച്ചയുള്ള മുത്തുക്കുട പിടിച്ചില്ലേ നിന്നെ വാരിപ്പുണരാന്‍ നിര്‍വൃതിയിലലിയാന്‍ തെന്നലും ഞാനുമായ് കിടമത്സരം കിടമത്സരം Englishiḍavappādikku kuḍayillādĕ ilaññippūmaraccoṭṭil ninnille nāṁ ilaññippūmaraccoṭṭil ninnille? kuḍavumĕḍuttŏru kārmugil nammĕ kuḽippiccille pĕṇṇe kuḽippiccille? dāvaṇittumbunīyaḻiccu nīrtti pūveṇiccuruḽugaḽ piḻiññudortti ĕnṟĕ kaṇṇinnulsavaṁ madanotsavaṁ nin kaviḽil nāṇattin sindūraṁ sindūraṁ pūttunilkkuṁ pŏnnilaññi namukku melĕ sorscayuḽḽa muttukkuḍa piḍiccille ninnĕ vārippuṇarān nirvṛtiyilaliyān tĕnnaluṁ ñānumāy kiḍamatsaraṁ kiḍamatsaraṁ