Title (Indic)പതിനേഴിലെത്തിയ WorkAnchu Sundariakal Year1968 LanguageMalayalam Credits Role Artist Music MS Baburaj Performer S Janaki Writer Yusufali Kecheri LyricsMalayalamപതിനേഴിലെത്തിയ പരുവം കണ്ടാല്‍കൊതിക്കുന്ന പരുവം ആടാത്തമനവും തേടാത്തമിഴിയും കൂടെപ്പോരുന്ന പരുവം പതിനേഴിലെത്തിയ പരുവം മധുവേന്തിയ താലവുമായി മലര്മാസരാവുകള് വന്നണയും പ്രണായാകുലനായ് പ്രിയമാനസനും രാഗവേദിയിതില് വേണുവൂതിയൊരു രാവില്‍ വന്നണയും പതിനേഴിലെത്തിയ പരുവം.... മതിമോഹനഗാനവുമായി മദിരോത്സവവേളകള്‍ വരവായി പ്രിയതോഴികളേ മധുരാംഗികളേ മാരിവില്ലിന് മണിത്തേരില്‍ വന്ന മധുമാസവേളയിതേ പതിനേഴിലെത്തിയ പരുവം..... Englishpadineḻilĕttiya paruvaṁ kaṇḍālgŏdikkunna paruvaṁ āḍāttamanavuṁ teḍāttamiḻiyuṁ kūḍĕpporunna paruvaṁ padineḻilĕttiya paruvaṁ madhuvendiya tālavumāyi malarmāsarāvugaḽ vannaṇayuṁ praṇāyāgulanāy priyamānasanuṁ rāgavediyidil veṇuvūdiyŏru rāvil vannaṇayuṁ padineḻilĕttiya paruvaṁ.... madimohanagānavumāyi madirotsavaveḽagaḽ varavāyi priyadoḻigaḽe madhurāṁgigaḽe mārivillin maṇitteril vanna madhumāsaveḽayide padineḻilĕttiya paruvaṁ.....