Title (Indic)പാട്ടുപാടി WorkAnchu Sundariakal Year1968 LanguageMalayalam Credits Role Artist Music MS Baburaj Performer P Susheela Writer Yusufali Kecheri LyricsMalayalamപാട്ടുപാടി പാട്ടുപാടി പാട്ടിലാക്കി മാനസം.. പാട്ടുപാടി പാട്ടുപാടി പാട്ടിലാക്കി മാനസം പാട്ടുകാരാ പാവമെന്നോടെന്തിനിനിയും നീരസം (പാട്ടുപാടി) ശൂന്യമാമെന്‍ ജീവിതത്തില്‍ വന്നുദിച്ച താരമേ നീ പൊലിഞ്ഞു പോകരുതേ ജീവിതാശാദീപമേ നീ പൊലിഞ്ഞു പോകരുതേ ജീവിതാശാദീപമേ (പാട്ടുപാടി) ഹൃദയവീണയില്‍ രാഗവീചികള്‍ മീട്ടിയുണര്‍ത്തിയ ഗായകാ ഒരു മനോഹരമന്ദഹാസം ചൊരിയൂ നീ എന്‍ നായകാ ഒരു മനോഹരമന്ദഹാസം ചൊരിയൂ നീ എന്‍ നായകാ (പാട്ടുപാടി) Englishpāṭṭubāḍi pāṭṭubāḍi pāṭṭilākki mānasaṁ.. pāṭṭubāḍi pāṭṭubāḍi pāṭṭilākki mānasaṁ pāṭṭugārā pāvamĕnnoḍĕndininiyuṁ nīrasaṁ (pāṭṭubāḍi) śūnyamāmĕn jīvidattil vannudicca tārame nī pŏliññu pogarude jīvidāśādībame nī pŏliññu pogarude jīvidāśādībame (pāṭṭubāḍi) hṛdayavīṇayil rāgavīsigaḽ mīṭṭiyuṇarttiya gāyagā ŏru manoharamandahāsaṁ sŏriyū nī ĕn nāyagā ŏru manoharamandahāsaṁ sŏriyū nī ĕn nāyagā (pāṭṭubāḍi)