Title (Indic)പരിഹാരമില്ലാത്ത WorkAlthaara Year1964 LanguageMalayalam Credits Role Artist Music MB Sreenivasan Performer Kamukara Purushothaman Writer Thirunayinaarkurichi Madhavan Nair LyricsMalayalamപരിഹാരമില്ലാത്ത പാപമുണ്ടോ ചെയ്യരുതാത്ത പിഴകളിന്നെത്രയോ ചെയ്തുപോയെങ്കിലും എൻപിതാവേ നീയവയൊക്കെയും ഏറ്റുപൊറുക്കണേ നീതിക്കു നീതിയായ് നിന്നവനേ അന്യർ തൻ പാപക്കുരിശു ചുമക്കുവാൻ മന്നിൽ പിറന്നവനേ ഇന്നുമുതൽ നിന്റെ പുണ്യ വെളിച്ചത്തിൽ ഇവരെ നയിക്കേണമേ ഇവരെ നയിക്കേണമേ Englishparihāramillātta pābamuṇḍo sĕyyarudātta piḻagaḽinnĕtrayo sĕyduboyĕṅgiluṁ ĕnpidāve nīyavayŏkkĕyuṁ eṭrubŏṟukkaṇe nīdikku nīdiyāy ninnavane anyar tan pābakkuriśu sumakkuvān mannil piṟannavane innumudal ninṟĕ puṇya vĕḽiccattil ivarĕ nayikkeṇame ivarĕ nayikkeṇame