Title (Indic)ചന്ദ്രലേഖതൻ WorkAasha Chakram Year1973 LanguageMalayalam Credits Role Artist Music BA Chidambaranath Performer B Vasantha Writer P Bhaskaran LyricsMalayalamചന്ദ്രലേഖതൻ കാതിൽ ചന്ദനമുകിലൊരു കഥ പറഞ്ഞു ആശകൾ പൂത്തു തളിർക്കാനായി അനുരാഗത്തിൻ കഥ പറഞ്ഞു അഞ്ജനമിഴിയാൽ നീലതാരം അയലത്തെ വീട്ടിൽ ചെവിയോർത്ത് കൂട്ടിലെ രാക്കുയിൽ ചിറകുമൊരുക്കി പാട്ടും നിർത്തി ചെവിയോർത്ത് ആമ്പൽപ്പൂവിൻ കാതിൽ മെല്ലെ ആവണിക്കാറ്റൊരു കഥ പറഞ്ഞു രാവിലെയെത്തിയ പുലരിയോടായ് രാഗികൾ തന്നുടെ കഥ പറഞ്ഞു Englishsandralekhadan kādil sandanamugilŏru katha paṟaññu āśagaḽ pūttu taḽirkkānāyi anurāgattin katha paṟaññu añjanamiḻiyāl nīladāraṁ ayalattĕ vīṭṭil sĕviyortt kūṭṭilĕ rākkuyil siṟagumŏrukki pāṭṭuṁ nirtti sĕviyortt āmbalppūvin kādil mĕllĕ āvaṇikkāṭrŏru katha paṟaññu rāvilĕyĕttiya pulariyoḍāy rāgigaḽ tannuḍĕ katha paṟaññu