Title (Indic)പീതാംബരധാരിയിതാ WorkAakkramanam Year1981 LanguageMalayalam Credits Role Artist Music Shyam Performer S Janaki Writer Sreekumaran Thampi LyricsMalayalamപീതാംബരധാരിയിതാ വരവായ് പ്രിയതോഴി പൂർണ്ണേന്ദു നിൻ സഖിയായി നവമാലിക വിതറി (പീതാംബര..) കാർ കൊണ്ടലും നിന്നിണ്ടലും പെയ്തു പെയ്തു മാഞ്ഞു പൂവിട്ട തരുവിൻ നെഞ്ചിൽ പൂവള്ളികൾ ചാഞ്ഞു പൂന്തെന്നൽ ചിലങ്കകളെ പുൽകീ വേണുനാദം (പീതാംബര..) കാളിന്ദിയും നുന്നുള്ളവും ഓളം തല്ലിയൊഴുകും മാകന്ദ മലർവിരിയായ് നിൻ മാറിടമൊരുങ്ങും രാജീവ നയനനതാ രാധികേ നിൻ സുകൃതം (പീതാംബര..) Englishpīdāṁbaradhāriyidā varavāy priyadoḻi pūrṇṇendu nin sakhiyāyi navamāliga vidaṟi (pīdāṁbara..) kār kŏṇḍaluṁ ninniṇḍaluṁ pĕydu pĕydu māññu pūviṭṭa taruvin nĕñjil pūvaḽḽigaḽ sāññu pūndĕnnal silaṅgagaḽĕ pulgī veṇunādaṁ (pīdāṁbara..) kāḽindiyuṁ nunnuḽḽavuṁ oḽaṁ talliyŏḻuguṁ māganda malarviriyāy nin māṟiḍamŏruṅṅuṁ rājīva nayananadā rādhige nin sukṛtaṁ (pīdāṁbara..)