Title (Indic)ഈദ് മുബാരക് WorkAakkramanam Year1981 LanguageMalayalam Credits Role Artist Music Shyam Performer KJ Yesudas Writer Sreekumaran Thampi LyricsMalayalam. ഈദ് മുബാറക്.... ഈദ് മുബാറക്... ഈദ് മുബാറക്.. ഹസറത്ത് ഇബ്രാഹിം കാട്ടിയ വഴിയിൽ മുന്നേറുക നാം പ്രിയ സോദരരേ (ഈദ്...) ദുർഘറജീവിത വീഥികളിൽ ഈ സത്യനിലാവല നമ്മളെ കാക്കും ഇളകാതമരും വിശ്വാസത്തിൻ ഒളിമന്ദിരമായ് മാറ്റുക ഹൃദയം മാറ്റുക ഹൃദയം (ഈദ്...) അന്തിമ വിജയം നമ്മൾക്കു മാത്രം ശാന്തിയും മോദവും നമ്മൾക്കു സ്വന്തം ഈദിൻ സ്വർഗ്ഗീയ ശുഭകാമനകൾ ഇനിയും വാരിച്ചൂടുക നമ്മൾ ചൂടുക നമ്മൾ (ഈദ്..) . English. īt mubāṟak.... īt mubāṟak... īt mubāṟak.. hasaṟatt ibrāhiṁ kāṭṭiya vaḻiyil munneṟuga nāṁ priya sodarare (īt...) durghaṟajīvida vīthigaḽil ī satyanilāvala nammaḽĕ kākkuṁ iḽagādamaruṁ viśvāsattin ŏḽimandiramāy māṭruga hṛdayaṁ māṭruga hṛdayaṁ (īt...) andima vijayaṁ nammaḽkku mātraṁ śāndiyuṁ modavuṁ nammaḽkku svandaṁ īdin svarggīya śubhagāmanagaḽ iniyuṁ vāriccūḍuga nammaḽ sūḍuga nammaḽ (īt..) .