Title (Indic)സ്വപ്നങ്ങൾ തൻ ചിതയിൽ WorkAadharsham Year1982 LanguageMalayalam Credits Role Artist Music Shyam Performer KJ Yesudas Writer Bichu Thirumala LyricsMalayalamസ്വപ്നങ്ങള്‍ തന് ചിതയില്‍ വീണൊരെന്‍ ചിറകൊടിഞ്ഞ മോഹ ഹംസമേ എന്നോര്‍മ്മകള്‍ തന് വെള്ളപ്പൂന്തൂവലാല് മനസ്സില്‍ നീ താനേ ഒഴുകിയൊഴുകി വാ സ്വപ്നങ്ങള്‍ തന് ...... തേന്‍ കനവുകളില്‍ നിറമേറും നിലവുകളില്‍ പാരിജാതമോ സുഗന്ധരാജനോ വിടരുന്നതെന്നറിഞ്ഞിടാന് കൊതിച്ചു ഞാന്‍ മിഴിയിണയില്‍ വിളക്കുമായ്.... ഓ.... പൂമഴപൊഴിയും കുളിരൂറും പുലരികളില്‍ കൂടുകൂട്ടിയ പകല്‍ക്കിനാവുകള്‍ കരളില്ത്തകര്ന്ന ചില്ലയില്‍ കരഞ്ഞു ഞാന്‍ കരളുരുകി കരഞ്ഞുഞാന്‍ ... ഓ... Englishsvapnaṅṅaḽ tan sidayil vīṇŏrĕn siṟagŏḍiñña moha haṁsame ĕnnormmagaḽ tan vĕḽḽappūndūvalāl manassil nī tāne ŏḻugiyŏḻugi vā svapnaṅṅaḽ tan ...... ten kanavugaḽil niṟameṟuṁ nilavugaḽil pārijādamo sugandharājano viḍarunnadĕnnaṟiññiḍān kŏdiccu ñān miḻiyiṇayil viḽakkumāy.... o.... pūmaḻabŏḻiyuṁ kuḽirūṟuṁ pularigaḽil kūḍugūṭṭiya pagalkkināvugaḽ karaḽilttagarnna sillayil karaññu ñān karaḽurugi karaññuñān ... o...