Title (Indic)ലഹരികൾ നുരയുമീ WorkAadharsham Year1982 LanguageMalayalam Credits Role Artist Music Shyam Performer S Janaki Writer Bichu Thirumala LyricsMalayalamലഹരികൾ നുരയുമീ ചൊടിയോരം ലാലാരസം കണ്ണിൽ കോടി സ്വപ്നങ്ങൾ മിന്നും കേളീയാമങ്ങൾ സംഗമം സുഖം ലയം പോരൂ പോരൂ രാവിൻ തല്പങ്ങളിൽ കാമോദ്ദീപകരായ് വാനം പൗർണ്ണമിയെ പുണരും വേളകൾ കണ്ണിൽ കോടി സ്വപ്നങ്ങൾ മിന്നും കേളീയാമങ്ങൾ സംഗമം സുഖം ലയം പോരൂ പോരൂ മെയ്യിൽ തീനാമ്പുകൾ ലീലാലോലുപരായ് നാവിൽ നാവിഴയും രജനീശയ്യകൾ കണ്ണിൽ കോടി സ്വപ്നങ്ങൾ മിന്നും കേളീയാമങ്ങൾ സംഗമം സുഖം ലയം പോരൂ പോരൂ Englishlaharigaḽ nurayumī sŏḍiyoraṁ lālārasaṁ kaṇṇil koḍi svapnaṅṅaḽ minnuṁ keḽīyāmaṅṅaḽ saṁgamaṁ sukhaṁ layaṁ porū porū rāvin dalbaṅṅaḽil kāmoddībagarāy vānaṁ paurṇṇamiyĕ puṇaruṁ veḽagaḽ kaṇṇil koḍi svapnaṅṅaḽ minnuṁ keḽīyāmaṅṅaḽ saṁgamaṁ sukhaṁ layaṁ porū porū mĕyyil tīnāmbugaḽ līlālolubarāy nāvil nāviḻayuṁ rajanīśayyagaḽ kaṇṇil koḍi svapnaṅṅaḽ minnuṁ keḽīyāmaṅṅaḽ saṁgamaṁ sukhaṁ layaṁ porū porū