Yugayuga taalam

യുഗയുഗ താളം
Year
Language

യുഗയുഗ താളം യുഗയുഗ രാഗം
ആ.....
യുഗയുഗ താളം യുഗയുഗ രാഗം
ശ്രുതികള്‍ തന്‍ ലാളനം സിരകളില്‍ സാഗരം
യുഗയുഗ താളം... യുഗയുഗ രാഗം

പ്രേമം മധുരമതിന്‍ ദാഹം
മോഹം പൊതിയുമൊരു തീരം
അനുഭൂതികള്‍ തന്‍ അരമനതന്നില്‍
മധുമാരി തൂകും ഈനിമിഷം

മൌനം അണിയുമൊരു നാദം
നാണം എഴുതുമൊരു കാവ്യം
അഭിലാഷങ്ങള്‍ കരളിന്‍ നൂലാല്‍
മണിമാലകോര്‍ക്കും ഈനിമിഷം

yugayuga tāḽaṁ yugayuga rāgaṁ
ā.....
yugayuga tāḽaṁ yugayuga rāgaṁ
śrudigaḽ tan lāḽanaṁ siragaḽil sāgaraṁ
yugayuga tāḽaṁ... yugayuga rāgaṁ

premaṁ madhuramadin dāhaṁ
mohaṁ pŏdiyumŏru tīraṁ
anubhūdigaḽ tan aramanadannil
madhumāri tūguṁ īnimiṣaṁ

maൌnaṁ aṇiyumŏru nādaṁ
nāṇaṁ ĕḻudumŏru kāvyaṁ
abhilāṣaṅṅaḽ karaḽin nūlāl
maṇimālagorkkuṁ īnimiṣaṁ