Title (Indic)താരുണ്യത്തിന് ആരാമത്തില്‍ WorkYuddham Year1983 LanguageMalayalam Credits Role Artist Music Shankar Ganesh Performer Vani Jairam Performer SP Balasubrahmanyam Writer Poovachal Khader LyricsMalayalamതാരുണ്യത്തിന് ആരാമത്തില്‍ താരല്ലോ നീ താരങ്ങള്‍ നിന് ഉള്ളില്‍ ചൂടും പെണ്ണല്ലോ നീ നിഴലുകള്‍ നല്കുമീ നീലിമയില്‍ വരുന്നു നിന് നാണം മാറ്റും നാള് ആ .. സ്വർണ്ണത്തേരിൽ ചാരത്തെത്തും താരംബന് നീ മെല്ലെ തൊട്ടെന്‍ ഉള്ളം നുള്ളും രോമാഞ്ചം നീ നിഴലുകള്‍ നല്കുമീ നീലിമയില്‍ വരുന്നു നിന് തല്പ്പം തീര്‍ക്കുവാന്‍ തണുപ്പുള്ള കാലം തിളയ്ക്കുന്ന പ്രായം തരിക്കുന്നു ദേഹം മുന്നില്‍ മൂക തീരം തണുപ്പുള്ള കാലം തിളയ്ക്കുന്ന പ്രായം തരിക്കുന്നു ദേഹം മുന്നില്‍ മൂക തീരം സമ്മതം മാത്രമേ നീ തരേണ്ടതല്ലോ നിന് തനുവിന് മൃദുലതയിൽ ഓളമായ് മാറാന്‍ ചുംബനത്തിന് കുങ്കുമത്തില്‍ എന്നുടല് മൂടുവാന്‍ താരുണ്യത്തിന് ആരാമത്തില്‍ താരല്ലോ നീ താരങ്ങള്‍ നിന് ഉള്ളില്‍ ചൂടും പെണ്ണല്ലോ നീ നിഴലുകള്‍ നല്കുമീ നീലിമയില്‍ വരുന്നു നിന് തല്പ്പം തീര്‍ക്കുവാന്‍ നിനക്കായെന്‍ ജീവന് നിനക്കായെന്‍ ജന്മം നിനക്കുള്ളതെല്ലാം എന്നും എന്റെ സ്വന്തം നിനക്കായെന്‍ ജീവന് നിനക്കായെന്‍ ജന്മം നിനക്കുള്ളതെല്ലാം എന്നും എന്റെ സ്വന്തം നീ തരും നേരം എന്‍ നിതാന്ത മൌനം വാക്കുകളായ് ഉണരുകയായ് വിമൂക രാഗം നിന് ചിരി തന് ചന്ദ്രികയില്‍ എന്നുടല് മുങ്ങുവാന്‍ സ്വർണ്ണത്തേരിൽ ചാരത്തെത്തും താരംബന് നീ മെല്ലെ തൊട്ടെന്‍ ഉള്ളം നുള്ളും രോമാഞ്ചം നീ നിഴലുകള്‍ നല്കുമീ നീലിമയില്‍ വരുന്നു നിന് നാണം മാറ്റും നാള് Englishtāruṇyattin ārāmattil tārallo nī tāraṅṅaḽ nin uḽḽil sūḍuṁ pĕṇṇallo nī niḻalugaḽ nalgumī nīlimayil varunnu nin nāṇaṁ māṭruṁ nāḽ ā .. svarṇṇatteril sārattĕttuṁ tāraṁban nī mĕllĕ tŏṭṭĕn uḽḽaṁ nuḽḽuṁ romāñjaṁ nī niḻalugaḽ nalgumī nīlimayil varunnu nin talppaṁ tīrkkuvān taṇuppuḽḽa kālaṁ tiḽaykkunna prāyaṁ tarikkunnu dehaṁ munnil mūga tīraṁ taṇuppuḽḽa kālaṁ tiḽaykkunna prāyaṁ tarikkunnu dehaṁ munnil mūga tīraṁ sammadaṁ mātrame nī tareṇḍadallo nin tanuvin mṛduladayil oḽamāy māṟān suṁbanattin kuṅgumattil ĕnnuḍal mūḍuvān tāruṇyattin ārāmattil tārallo nī tāraṅṅaḽ nin uḽḽil sūḍuṁ pĕṇṇallo nī niḻalugaḽ nalgumī nīlimayil varunnu nin talppaṁ tīrkkuvān ninakkāyĕn jīvan ninakkāyĕn janmaṁ ninakkuḽḽadĕllāṁ ĕnnuṁ ĕnṟĕ svandaṁ ninakkāyĕn jīvan ninakkāyĕn janmaṁ ninakkuḽḽadĕllāṁ ĕnnuṁ ĕnṟĕ svandaṁ nī taruṁ neraṁ ĕn nidānda maൌnaṁ vākkugaḽāy uṇarugayāy vimūga rāgaṁ nin siri tan sandrigayil ĕnnuḍal muṅṅuvān svarṇṇatteril sārattĕttuṁ tāraṁban nī mĕllĕ tŏṭṭĕn uḽḽaṁ nuḽḽuṁ romāñjaṁ nī niḻalugaḽ nalgumī nīlimayil varunnu nin nāṇaṁ māṭruṁ nāḽ