Yaamam laharidan yaamam

യാമം ലഹരിതൻ യാമം
Work
Year
Language

യാമം ലഹരി തന്‍ യാമം
പ്രായം തളിരിടും പ്രായം
ഇന്ന് മദനനു പൂജ
ഇന്ന് മദഭര മേള
കുളിരും ചൂടും പങ്കിടും
മോഹം ചിന്തിടും
(യാമം)

നിന്റെ കണ്ണിന്‍ നീലം എന്റെ കണ്ണില്‍ കലരുവാന്‍
നിന്റെ നേര്‍ത്ത നാദം എന്റെ കാതില്‍ പകരുവാന്‍
പോരൂ രോമാഞ്ചമേ നീ
നിന്നില്‍ ചേര്‍ക്കൂ എന്‍ മേനി

ഐ ലവ് യൂ ...യൂ ...യൂ ...യൂ ...യൂ ...

ചുടു വേര്‍പ്പ് വീണു കുതിരുമീ മണ്ണില്‍
നിഴലുകള്‍ രൂപങ്ങള്‍ ദു:ഖത്തിന്‍ സ്പന്ദനം
(യാമം)

എന്റെ നെഞ്ചിന്‍ താളം നിന്റെ നെഞ്ചില്‍ മുഴങ്ങുവാന്‍
നിന്റെ ചുണ്ടിന്‍ വര്‍ണ്ണം എന്റെ ചുണ്ടില്‍ പൊതിയുവാന്‍
പോരൂ സായൂജ്യമേ നീ
ഒന്ന് തീര്‍ക്കൂ എന്‍ ദാഹം

ഐ ലവ് യൂ ..യൂ ...യൂ ...യൂ ...യൂ ...

ഉറങ്ങാത്ത വാനം ഉറങ്ങാത്ത ഭൂമി
ഇടയില്‍ ഞാന്‍ തിരയുന്നു ഇരുളിലെന്‍ പുലരിയെ
(യാമം)

yāmaṁ lahari tan yāmaṁ
prāyaṁ taḽiriḍuṁ prāyaṁ
inn madananu pūja
inn madabhara meḽa
kuḽiruṁ sūḍuṁ paṅgiḍuṁ
mohaṁ sindiḍuṁ
(yāmaṁ)

ninṟĕ kaṇṇin nīlaṁ ĕnṟĕ kaṇṇil kalaruvān
ninṟĕ nertta nādaṁ ĕnṟĕ kādil pagaruvān
porū romāñjame nī
ninnil serkkū ĕn meni

ai lav yū ...yū ...yū ...yū ...yū ...

suḍu verpp vīṇu kudirumī maṇṇil
niḻalugaḽ rūbaṅṅaḽ du:khattin spandanaṁ
(yāmaṁ)

ĕnṟĕ nĕñjin tāḽaṁ ninṟĕ nĕñjil muḻaṅṅuvān
ninṟĕ suṇḍin varṇṇaṁ ĕnṟĕ suṇḍil pŏdiyuvān
porū sāyūjyame nī
ŏnn tīrkkū ĕn dāhaṁ

ai lav yū ..yū ...yū ...yū ...yū ...

uṟaṅṅātta vānaṁ uṟaṅṅātta bhūmi
iḍayil ñān tirayunnu iruḽilĕn pulariyĕ
(yāmaṁ)