Yaamam

യാമം
Work
Year
Language

യാമം..മോഹന യാമം..നിറമേകി
പൊന്നഴകേഴും വിരിയാറായ് മഴവില്‍പ്പടവില്‍
ആരോ തൂവിണ്ണിൻ മായാജാലം തേടി

കൊഞ്ചി...കോമള രാഗം
ഉള്ളം കുളിരും വീണാനാദം (കൊഞ്ചി..)
മിഴിനീര്‍പ്പൂവിന്‍ ഹൃദയം നിറയെ മോഹാവേഗം(2)
മന്ദം..മന്ദം..ആരോ തൂവിണ്ണിൻ മായാജാലം തേടി
ആരോ തൂവിണ്ണിൻ മായാജാലം തേടി

മണ്ണിന്‍ സ്നേഹം പോലെ
കാണാക്കിളികള്‍ ദൂരെ പാടി(മണ്ണിന്‍ ....)
യമുനാതീരം തഴുകാന്‍ വെമ്പി തെന്നല്‍ക്കൈകള്‍ (2)
മന്ദം..മന്ദം..ആരോ തൂവിണ്ണിൻ മായാജാലം തേടി
ആരോ തൂവിണ്ണിൻ മായാജാലം തേടി
(യാമം.......)

yāmaṁ..mohana yāmaṁ..niṟamegi
pŏnnaḻageḻuṁ viriyāṟāy maḻavilppaḍavil
āro tūviṇṇin māyājālaṁ teḍi

kŏñji...komaḽa rāgaṁ
uḽḽaṁ kuḽiruṁ vīṇānādaṁ (kŏñji..)
miḻinīrppūvin hṛdayaṁ niṟayĕ mohāvegaṁ(2)
mandaṁ..mandaṁ..āro tūviṇṇin māyājālaṁ teḍi
āro tūviṇṇin māyājālaṁ teḍi

maṇṇin snehaṁ polĕ
kāṇākkiḽigaḽ dūrĕ pāḍi(maṇṇin ....)
yamunādīraṁ taḻugān vĕmbi tĕnnalkkaigaḽ (2)
mandaṁ..mandaṁ..āro tūviṇṇin māyājālaṁ teḍi
āro tūviṇṇin māyājālaṁ teḍi
(yāmaṁ.......)