(സ്ത്രീ) ഹൊയ്യാ ഹോ ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാ (2)
(സ്ത്രീ.കോ) ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാ ഹോ
ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാ
(സ്ത്രീ.കോ) ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാ ഹോ
(പു.കോ) ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാ
(സ്ത്രീ.കോ) ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാ ഹോ
(പു.കോ) ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാ
(പു) കാവിലെ മുറുകനു കാവടിയാട്ടം
കാട്ടിലെ കോവിലില്‍ തേരോട്ടം
കിലുകിലുക്കാം കുരുവികളേ കുരവയിടൂ കുരവയിടൂ
കിളിമരച്ചില്ലകളേ കീര്‍ത്തനം പാടൂ ഓ ഹോ ഹോയു്
(സ്ത്രീ) കിളിമരച്ചില്ലകളേ കീര്‍ത്തനം പാടൂ
(സ്ത്രീ.കോ) ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാ ഹോ
(പു.കോ) ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാ
(സ്ത്രീ.കോ) ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാ ഹോ
(പു.കോ) ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാ
(പു) കാവിലെ മുറുകനു കാവടിയാട്ടം
കാട്ടിലെ കാവിലില്‍ തേരോട്ടം
(പു) രാവു് വാഴണ തമ്പിരാനേ കയ്യില്‍
വേലും ചിലമ്പും കൊണ്ടുവായോ
(സ്ത്രീ) രാവു് വാഴണ തമ്പിരാനേ കയ്യില്‍
വേലും ചിലമ്പും കൊണ്ടുവായോ
(പു) മലമേലേ കുടവിരിക്കും വെളുത്ത വാവേ
മണിപ്പീലി മയില്‍പ്പീലി കൊണ്ടുത്തായോ
(സ്ത്രീ.കോ) ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാ ഹോ
(പു.കോ) ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാ
(സ്ത്രീ.കോ) ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാ ഹോ
(പു.കോ) ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാ
(കാവിലെ മുറുകനു)
(പു) കഴുത്തില്‍ ഇളംപീലി കുരുത്തോല
കരത്തില്‍ നിറവര്‍ണ്ണമണിപ്പൂങ്കുല
(സ്ത്രീ) കഴുത്തില്‍ ഇളംപീലി കുരുത്തോല
കരത്തില്‍ നിറവര്‍ണ്ണമണിപ്പൂങ്കുല
കാനകപ്പൂന്തളിര്‍ കണിമാരേ
കുമ്പിട്ടു തിരുമുമ്പില്‍ തുള്ളിയാടു്
(സ്ത്രീ.കോ) ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാ ഹോ
(പു.കോ) ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാ
(സ്ത്രീ.കോ) ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാ ഹോ
(പു.കോ) ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാ
(കാവിലെ മുറുകനു)