Viski kudikkaan

വിസ്കി കുടിക്കാൻ
Year
Language

വിസ്ക്കി കുടിക്കാന്‍ വെള്ളിക്കിണ്ടി
ഫിഷ് കറി വിളമ്പാന്‍ സ്വര്‍ണ്ണക്കരണ്ടി
സര്‍ക്കാര്‍ ചിലവില്‍ കൊട്ടാരത്തില്‍
സാനറ്റജന്‍ കൊണ്ടു ചപ്പാത്തി (വിസ്ക്കി)
ചപ്പാത്തി ചപ്പാത്തി ചപ്പാത്തി

പശുവിന്റെ ഹസ് ബന്റിന്റെ ഇറച്ചിയില്ലേ
പത്മതീര്‍ഥക്കുളത്തിലെ മീനില്ലേ
പശുവിന്റെ ഹസ് ബന്റിന്റെ ഇറച്ചിയില്ലേ
പത്മതീര്‍ഥക്കുളത്തിലെ മീനില്ലേ
ഹല്ലോ മിസ്റ്റര്‍ അയ്യരേ ബട്ട് ലറയ്യരേ
പത്തുറാത്തല്‍ ഇറച്ചി പൊരിച്ചാട്ടേ
പത്തുനൂറു മീന്‍ കൂടി വറുത്താട്ടേ

ഹൈനസ്സിനു കൊട്ടാരത്തില്‍ കീപ്സില്ലേ
ലൈറ്റു മ്യൂസിക്കവര്‍ക്കെല്ലാം അറിയില്ലേ
ഹൈനസ്സിനു കൊട്ടാരത്തില്‍ കീപ്സില്ലേ
ലൈറ്റു മ്യൂസിക്കവര്‍ക്കെല്ലാം അറിയില്ലേ
ഹല്ലോ ടിയര്‍ പാറുക്കുട്ടീ പങ്കീ നങ്ങേലീ
തങ്കവള കൈകൊട്ടി കളിച്ചാട്ടേ
പങ്കജാക്ഷന്‍ കടല്‍വര്‍ണ്ണന്‍ പാടിയാട്ടേ
പങ്കജാക്ഷന്‍ കടല്‍വര്‍ണ്ണന്‍ പാടിയാട്ടേ (വിസ്ക്കി)

viskki kuḍikkān vĕḽḽikkiṇḍi
phiṣ kaṟi viḽambān svarṇṇakkaraṇḍi
sarkkār silavil kŏṭṭārattil
sānaṭrajan kŏṇḍu sappātti (viskki)
sappātti sappātti sappātti

paśuvinṟĕ has banṟinṟĕ iṟacciyille
patmadīrdhakkuḽattilĕ mīnille
paśuvinṟĕ has banṟinṟĕ iṟacciyille
patmadīrdhakkuḽattilĕ mīnille
hallo misṭrar ayyare baṭṭ laṟayyare
pattuṟāttal iṟacci pŏriccāṭṭe
pattunūṟu mīn kūḍi vaṟuttāṭṭe

hainassinu kŏṭṭārattil kīpsille
laiṭru myūsikkavarkkĕllāṁ aṟiyille
hainassinu kŏṭṭārattil kīpsille
laiṭru myūsikkavarkkĕllāṁ aṟiyille
hallo ṭiyar pāṟukkuṭṭī paṅgī naṅṅelī
taṅgavaḽa kaigŏṭṭi kaḽiccāṭṭe
paṅgajākṣan kaḍalvarṇṇan pāḍiyāṭṭe
paṅgajākṣan kaḍalvarṇṇan pāḍiyāṭṭe (viskki)