Visile visile

വിസിലേ വിസിലേ
Work
Year
Language

വിസില് വിസില്
വിസിലടി വിസില്

വിസില് വിസില് നൈസാണെടി
നിന്റെ ലൗവിന്റെ വിസിലടി ജോറ് ജോറ്
അസ്സല് അസ്സല് സ്മൈല് സ്മൈല്
നിന്റെ ലവ്ലി സ്മൈല് ജോറ് ജോറ്
അടി തട്ടാതെ മുട്ടാതെ നില്ലടി
എന്റെ കെട്ടാകെ പൊട്ടാതെ നോക്കടി
അടി തട്ടാതെ മുട്ടാതെ നില്ലടി
എന്റെ കെട്ടാകെ പൊട്ടാതെ നോക്കടി

വിസില് വിസില് നൈസാണെടാ
നിന്റെ ലൗവിന്റെ വിസിലടി ജോറ് ജോറ്
അസ്സല് അസ്സല് സ്മൈല് സ്മൈല്
നിന്റെ ലവ്ലി സ്മൈല് ജോറ് ജോറ്

കല്ലല്ല ചില്ലല്ല
പൊട്ടുന്ന ബോംബല്ല
കട്ടിക്കരിമ്പാണ് ഞാനട
അട പൂട്ടുന്ന ലോക്കല്ല
ലോക്കിട്ടു വീട്ടണ്ട
ഷോക്കുള്ള ബൾബാണ് ഞാനട
നിന്റെ കത്തൊന്നു കൊണ്ടപ്പോള്‍ തേന്മഴ
ഈ കൊട്ടൊന്നു കേട്ടപ്പോള്‍ പൂമഴ
നിന്റെ കത്തൊന്നു കൊണ്ടപ്പോള്‍ തേന്മഴ
ഈ കൊട്ടൊന്നു കേട്ടപ്പോള്‍ പൂമഴ
നിന്‍ പാട്ടിന്‍ തുടി കേട്ട്
കൈകൊട്ടി പാടുന്നെടി
ചട്ടനും പൊട്ടനും
എട്ടര പൊട്ടനും ഓ ....

വിസില് വിസില് നൈസാണെടി
നിന്റെ ലൗവിന്റെ വിസിലടി ജോറ് ജോറ്
അസ്സല് അസ്സല് സ്മൈല് സ്മൈല്
നിന്റെ ലവ്ലി സ്മൈല് ജോറ് ജോറ്

സെല്ലെങ്കില്‍ സുല്ലിട്ടു
ചൊല്ലുമ്പോള്‍ മുല്ലപൂ
നെഞ്ചത്ത് കൊണ്ടപോലിരുന്നെട
ആ വാക്കിന്റെ മുല്ലപൂ
നോക്കിന്റെ ചരടിന്മേല്‍
മെല്ലെ കൊരുത്തു ഞാന്‍ ഇട്ടട
അന്ന് കൂട്ടത്തില്‍ കണ്ടപ്പോള്‍ പെണ്‍പുലി
പിന്നെ ഒറ്റയ്ക്ക് കണ്ടപ്പോള്‍ പേടമാന്‍
അന്ന് കൂട്ടത്തില്‍ കണ്ടപ്പോള്‍ പെണ്‍പുലി
പിന്നെ ഒറ്റയ്ക്ക് കണ്ടപ്പോള്‍ പേടമാന്‍
ഒരു നോട്ടം തിരനോട്ടം
ഒരു മാറ്റം കുടമാറ്റം
ഇനി താമസമെന്തെടി താമസമെന്തെടിയെ

വിസില് വിസില് നൈസാണെടി
നിന്റെ ലൗവിന്റെ വിസിലടി ജോറ് ജോറ്
അസ്സല് അസ്സല് സ്മൈല് സ്മൈല്
നിന്റെ ലവ്ലി സ്മൈല് ജോറ് ജോറ്

visil visil
visilaḍi visil

visil visil naisāṇĕḍi
ninṟĕ lauvinṟĕ visilaḍi joṟ joṟ
assal assal smail smail
ninṟĕ lavli smail joṟ joṟ
aḍi taṭṭādĕ muṭṭādĕ nillaḍi
ĕnṟĕ kĕṭṭāgĕ pŏṭṭādĕ nokkaḍi
aḍi taṭṭādĕ muṭṭādĕ nillaḍi
ĕnṟĕ kĕṭṭāgĕ pŏṭṭādĕ nokkaḍi

visil visil naisāṇĕḍā
ninṟĕ lauvinṟĕ visilaḍi joṟ joṟ
assal assal smail smail
ninṟĕ lavli smail joṟ joṟ

kallalla sillalla
pŏṭṭunna boṁballa
kaṭṭikkarimbāṇ ñānaḍa
aḍa pūṭṭunna lokkalla
lokkiṭṭu vīṭṭaṇḍa
ṣokkuḽḽa baḽbāṇ ñānaḍa
ninṟĕ kattŏnnu kŏṇḍappoḽ tenmaḻa
ī kŏṭṭŏnnu keṭṭappoḽ pūmaḻa
ninṟĕ kattŏnnu kŏṇḍappoḽ tenmaḻa
ī kŏṭṭŏnnu keṭṭappoḽ pūmaḻa
nin pāṭṭin tuḍi keṭṭ
kaigŏṭṭi pāḍunnĕḍi
saṭṭanuṁ pŏṭṭanuṁ
ĕṭṭara pŏṭṭanuṁ o ....

visil visil naisāṇĕḍi
ninṟĕ lauvinṟĕ visilaḍi joṟ joṟ
assal assal smail smail
ninṟĕ lavli smail joṟ joṟ

sĕllĕṅgil sulliṭṭu
sŏllumboḽ mullabū
nĕñjatt kŏṇḍabolirunnĕḍa
ā vākkinṟĕ mullabū
nokkinṟĕ saraḍinmel
mĕllĕ kŏruttu ñān iṭṭaḍa
ann kūṭṭattil kaṇḍappoḽ pĕṇbuli
pinnĕ ŏṭraykk kaṇḍappoḽ peḍamān
ann kūṭṭattil kaṇḍappoḽ pĕṇbuli
pinnĕ ŏṭraykk kaṇḍappoḽ peḍamān
ŏru noṭṭaṁ tiranoṭṭaṁ
ŏru māṭraṁ kuḍamāṭraṁ
ini tāmasamĕndĕḍi tāmasamĕndĕḍiyĕ

visil visil naisāṇĕḍi
ninṟĕ lauvinṟĕ visilaḍi joṟ joṟ
assal assal smail smail
ninṟĕ lavli smail joṟ joṟ