Title (Indic)നിന്നെയെൻ സ്വന്തമാക്കും ഞാൻ WorkVisham Year1981 LanguageMalayalam Credits Role Artist Music Raghu Kumar Performer KJ Yesudas Writer Alappuzha Rajasekharan Nair Writer Poovachal Khader LyricsMalayalamആ..ആ.ആ.അ നിന്നെയെൻ സ്വന്തമാക്കും ഞാൻ പിന്നെയീ നാണം മാറ്റും ഞാൻ (2) നിൻ കവിളിൻ പൂക്കൾ നുള്ളാൻ എനിക്കിന്നെന്താവേശം എൻ പ്രിയ വേളിപ്പെണ്ണേ (നിന്നെയെൻ...) നിറകതിർ താലം നീട്ടി അഴകിൻ വനികൾ കുരവകൾ നീളേ തൂകി പനിനീർ കിളികൾ മംഗല്യത്തിൻ മന്ത്രം നൽകീ നിൻ ഹൃദയം (2) എൻ പ്രിയ വേളിപ്പെണ്ണേ (നിന്നെയെൻ...) മിഴികളിൽ സ്വപ്നം ചാർത്തി അരികിൽ അണയും ഒരു ശുഭരാഗം പോലെ മനസിൽ നിറയും താരുണ്യമേ എന്നിൽ പകരൂ നിൻ മധുരം (2) എൻ പ്രിയ വേളിപ്പെണ്ണേ (നിന്നെയെൻ...) Englishā..ā.ā.a ninnĕyĕn svandamākkuṁ ñān pinnĕyī nāṇaṁ māṭruṁ ñān (2) nin kaviḽin pūkkaḽ nuḽḽān ĕnikkinnĕndāveśaṁ ĕn priya veḽippĕṇṇe (ninnĕyĕn...) niṟagadir tālaṁ nīṭṭi aḻagin vanigaḽ kuravagaḽ nīḽe tūgi paninīr kiḽigaḽ maṁgalyattin mandraṁ nalgī nin hṛdayaṁ (2) ĕn priya veḽippĕṇṇe (ninnĕyĕn...) miḻigaḽil svapnaṁ sārtti arigil aṇayuṁ ŏru śubharāgaṁ polĕ manasil niṟayuṁ tāruṇyame ĕnnil pagarū nin madhuraṁ (2) ĕn priya veḽippĕṇṇe (ninnĕyĕn...)