Visakkunnu visakkunnu

വിശക്കുന്നു വിശക്കുന്നു
Work
Year
Language

vishakkunnu vishakkunnu

വിശക്കുന്നൂ വിശക്കുന്നൂ
പൊന്നനിയത്തിയ്ക്കു വിശക്കുന്നൂ
പട്ടിണി തന്നിലെ തീയാണ്
അടിമുടി കത്തുകയാണല്ലോ
കുട്ടികളല്ലോ ഞങ്ങള്‍
ചെറു കുട്ടികളല്ലോ ഞങ്ങള്‍

കണ്ണുകള്‍ തന്നതു കാണാന്‍ - ദൈവം
കാതുകള്‍ തന്നതു കേള്‍ക്കാന്‍
വയറുകള്‍ ഞങ്ങള്‍ക്കീശന്‍ തന്നത്
വിശന്നു ചാകാനാകും

ബാലകനാണേലും എനിക്കൊരു
വേല കിടച്ചാല്‍ ചെയ്യാം
അനുജത്തിക്കുകൊടുക്കാന്‍
അരവയര്‍ അന്നം തന്നാല്‍ പോകും

vishakkunnu vishakkunnu

viśakkunnū viśakkunnū
pŏnnaniyattiykku viśakkunnū
paṭṭiṇi tannilĕ tīyāṇ
aḍimuḍi kattugayāṇallo
kuṭṭigaḽallo ñaṅṅaḽ
sĕṟu kuṭṭigaḽallo ñaṅṅaḽ

kaṇṇugaḽ tannadu kāṇān - daivaṁ
kādugaḽ tannadu keḽkkān
vayaṟugaḽ ñaṅṅaḽkkīśan dannat
viśannu sāgānāguṁ

bālaganāṇeluṁ ĕnikkŏru
vela kiḍaccāl sĕyyāṁ
anujattikkugŏḍukkān
aravayar annaṁ tannāl poguṁ