വിരുന്നൊരുക്കീ - കാത്തിരുന്നൂ
വീണ്ടും വീണ്ടും അണിഞ്ഞൊരുങ്ങീ -
വിരുന്നൊരുക്കീ -കാത്തിരുന്നൂ
ഓഹോഹോ..ഓ..
മാനസരത്നകവാടത്തില്‍
മലര്‍മഞ്ജരി നിറയും താലവുമായ്
മാനസരത്നകവാടത്തില്‍
മലര്‍മഞ്ജരി നിറയും താലവുമായ്
ഒരേയൊരാളിനു സ്വാഗതമോതാന്‍
ഒരുങ്ങി നിന്നു ഞാന്‍ ഒഹോഹോ.. (വിരുന്നൊരുക്കീ)
സുന്ദരരാഗ സ്വപ്നം വന്നെന്‍
ചുണ്ടിലൊതുക്കിയ മധു ചഷകം
ഒരേയൊരാളിനു മാത്രം നുകരാന്‍
ഒരുക്കി വെച്ചൂ ഞാന്‍ .ഒഹോഹോ (വിരുന്നൊരുക്കീ)