Viraham nurayum nilaave

വിരഹം നുരയും നിലാവേ
Work
Year
Language

വിരഹം നുരയും നിലാവേ...വിരഹം
വിരഹം നുരയും നിലാവേ..എവിടെയാ മുഖം
സിരകളില്‍ ലഹരിയായ് പടരുമെന്‍ മോഹമേ
വിരഹം......

നിഴലുറങ്ങും...വഴിയിലൂടെ
തേടി ഞാനലഞ്ഞൂ ......
നിഴലുറങ്ങും...വഴിയിലൂടെ
തേടി ഞാനലഞ്ഞു .....
മിഴികളില്‍ കണ്ണീര്‍ക്കടല്‍
കരളിലോ മദം ...
വിരഹം നുരയും നിലാവേ..എവിടെയാ മുഖം
സിരകളില്‍ ലഹരിയായ് പടരുമെന്‍ മോഹമേ

ചുടു ഞരമ്പില്‍ ജ്വാലയൊഴുകീ
എവിടെയെന്റെ തോഴി...
ചുടു ഞരമ്പില്‍ ജ്വാലയൊഴുകീ
എവിടെയെന്റെ തോഴി....
തകരുമീ പറുദീസയില്‍
കനവുകള്‍ കനല്‍ ....
വിരഹം നുരയും നിലാവേ
എവിടെയെന്‍ സഖി ...
സിരകളില്‍ ലഹരിയായ് പടരുമെന്‍ മോഹമേ..

വിരഹം നുരയും നിലാവേ....എവിടെയാ മുഖം
സിരകളില്‍ ലഹരിയായ് പടരുമെന്‍ മോഹമേ
പടരുമെന്‍ മോഹമേ....
പടരുമെന്‍ മോഹമേ.....

virahaṁ nurayuṁ nilāve...virahaṁ
virahaṁ nurayuṁ nilāve..ĕviḍĕyā mukhaṁ
siragaḽil lahariyāy paḍarumĕn mohame
virahaṁ......

niḻaluṟaṅṅuṁ...vaḻiyilūḍĕ
teḍi ñānalaññū ......
niḻaluṟaṅṅuṁ...vaḻiyilūḍĕ
teḍi ñānalaññu .....
miḻigaḽil kaṇṇīrkkaḍal
karaḽilo madaṁ ...
virahaṁ nurayuṁ nilāve..ĕviḍĕyā mukhaṁ
siragaḽil lahariyāy paḍarumĕn mohame

suḍu ñarambil jvālayŏḻugī
ĕviḍĕyĕnṟĕ toḻi...
suḍu ñarambil jvālayŏḻugī
ĕviḍĕyĕnṟĕ toḻi....
tagarumī paṟudīsayil
kanavugaḽ kanal ....
virahaṁ nurayuṁ nilāve
ĕviḍĕyĕn sakhi ...
siragaḽil lahariyāy paḍarumĕn mohame..

virahaṁ nurayuṁ nilāve....ĕviḍĕyā mukhaṁ
siragaḽil lahariyāy paḍarumĕn mohame
paḍarumĕn mohame....
paḍarumĕn mohame.....