Viraha samayamunartti panimadi

വിരഹ സമയമുണര്‍ത്തി പനിമതി
Year
Language

വിരഹ സമയമുണര്‍ത്തി പനിമതി
ശിശിര നിശാമൂകതയിൽ
ചിറകണിയും ഓർമ്മകൾ വഴി പിരിയാതുഴലുകയോ
വഴി പിരിയാതുഴലുകയോ
(വിരഹ.....)

കരകൾ തഴുകി അലഞൊറികളിളക്കിയൊരു
പൂന്തേനരുവിയായ് നീയൊഴുകി
അതിലെൻ മധുമാസം വിരിഞ്ഞു
ആ..ആ...ആ
അതിലെൻ മധുമാസം വിരിഞ്ഞു
തിരകളിൽ കനവുകളായിരമായ്
കനവുകളായിരമായ്
(വിരഹ.....)

തളരും കനവിൽ വഴിയരികിലൊരുങ്ങി നീ
ഏകാനൊരു തണൽ പൂമരമായ്
കൊതിയിൽ കനിഞ്ഞെങ്ങും തിരഞ്ഞു
ആ...ആ...ആ
കൊതിയിൽ കനിഞ്ഞെങ്ങും തിരഞ്ഞു
അഴലിലെൻ നിനവുകൾ അനന്തമായ്
നിനവുകൾ അനന്തമായ്
(വിരഹ.....)

viraha samayamuṇartti panimadi
śiśira niśāmūgadayil
siṟagaṇiyuṁ ormmagaḽ vaḻi piriyāduḻalugayo
vaḻi piriyāduḻalugayo
(viraha.....)

karagaḽ taḻugi alañŏṟigaḽiḽakkiyŏru
pūndenaruviyāy nīyŏḻugi
adilĕn madhumāsaṁ viriññu
ā..ā...ā
adilĕn madhumāsaṁ viriññu
tiragaḽil kanavugaḽāyiramāy
kanavugaḽāyiramāy
(viraha.....)

taḽaruṁ kanavil vaḻiyarigilŏruṅṅi nī
egānŏru taṇal pūmaramāy
kŏdiyil kaniññĕṅṅuṁ tiraññu
ā...ā...ā
kŏdiyil kaniññĕṅṅuṁ tiraññu
aḻalilĕn ninavugaḽ anandamāy
ninavugaḽ anandamāy
(viraha.....)