Vikrama raajendra [JK]

വിക്രമ രാജേന്ദ്ര [JK]
Year
Language

വിക്രമ രാജേന്ദ്രാ വീരദയാലോ ചക്രവര്‍ത്തി കുലചന്ദ്രാ രാജാ (3)

നിൻ പുകള്‍ അണിപാടി രംഭകള്‍ കൂടി അ... (3)
മലരമ്പാ തിരുമുമ്പില്‍ പൊന്‍പദമാടി
നിൻ പുകള്‍ അണിപാടി രംഭകള്‍ കൂടി
മലരമ്പാ തിരുമുമ്പില്‍ പൊന്‍പദമാടി
ഛില്‍ ച്ചിലങ്ക കൊഞ്ചി കളിയൊടു
തവ നെഞ്ചലിഞ്ഞു ലീലയാടി രസമരുളി

സൂര്യനും തവനാട്ടില്‍ പിഴയാതെ പോരും
ചന്ദ്രനും അഴകോടെ ചന്ദനം തൂകും
കാലങ്ങള്‍ സകലം നിന്‍ കല്‍പ്പനകാക്കും
ഗംഭീര ഗുണധീര ശൃംഗാര വീരാ
നാളില്‍ നാളില്‍ കേളിയാടി അതിസുഖമൊരു
നാകലോകമായതന്നു വിലസുകനീ

vikrama rājendrā vīradayālo sakravartti kulasandrā rājā (3)

nin pugaḽ aṇibāḍi raṁbhagaḽ kūḍi a... (3)
malarambā tirumumbil pŏnpadamāḍi
nin pugaḽ aṇibāḍi raṁbhagaḽ kūḍi
malarambā tirumumbil pŏnpadamāḍi
shil scilaṅga kŏñji kaḽiyŏḍu
tava nĕñjaliññu līlayāḍi rasamaruḽi

sūryanuṁ tavanāṭṭil piḻayādĕ poruṁ
sandranuṁ aḻagoḍĕ sandanaṁ tūguṁ
kālaṅṅaḽ sagalaṁ nin kalppanagākkuṁ
gaṁbhīra guṇadhīra śṛṁgāra vīrā
nāḽil nāḽil keḽiyāḍi adisukhamŏru
nāgalogamāyadannu vilasuganī