Vikrama raajendra

വിക്രമ രാജേന്ദ്ര
Year
Language

വിക്രമ രാജേന്ദ്രാ വീരവീഹാരാ ചക്രവര്‍ത്തി കുലചന്ദ്രാ രാജാ (3)

നിൻ പുകള്‍ അണിപാടി രംഭകള്‍ കൂടി അ... (3)
മലരമ്പാ തിരുമുമ്പില്‍ പൊന്‍പദമാടി
നിൻ പുകള്‍ അണിപാടി രംഭകള്‍ കൂടി
മലരമ്പാ തിരുമുമ്പില്‍ പൊന്‍പദമാടി
ധിന്‍ ധിന്‍ ചിലങ്ക കൊഞ്ചി കളിയൊടു
തവ നെഞ്ചലിഞ്ഞു ലീലയാടി രസമരുളി

വിക്രമ രാജേന്ദ്രാ വീരവീഹാരാ ചക്രവര്‍ത്തി കുലചന്ദ്രാ രാജാ

vikrama rājendrā vīravīhārā sakravartti kulasandrā rājā (3)

nin pugaḽ aṇibāḍi raṁbhagaḽ kūḍi a... (3)
malarambā tirumumbil pŏnpadamāḍi
nin pugaḽ aṇibāḍi raṁbhagaḽ kūḍi
malarambā tirumumbil pŏnpadamāḍi
dhin dhin silaṅga kŏñji kaḽiyŏḍu
tava nĕñjaliññu līlayāḍi rasamaruḽi

vikrama rājendrā vīravīhārā sakravartti kulasandrā rājā