(പു) സങ്കല്പ നന്ദന മധുവനത്തില്‍ ഒരു തങ്കച്ചിലമ്പൊലി കേട്ടുണര്‍ന്നു
കേട്ടുണര്‍ന്നപ്പോള്‍ കേളി വിലോലയായി പാട്ടും മൂളി നീ മുന്നില്‍ വന്നു
സങ്കല്പ നന്ദന മധുവനത്തില്‍
(സങ്കല്പ നന്ദന മധുവനത്തില്‍)
ആരു നീ എന്നു ഞാന്‍ ചോദിച്ചു പൂക്കാരിയാണെന്നു നീ മെല്ലെ ചൊല്ലി (2)
(സ്ത്രീ) ആളിമാര്‍ വന്നെത്തി കുറിച്ചു അങ്ങയുടെ ആരാമദേവത ഇവളല്ലേ
ഈ ആരാമദേവത ഇവളല്ലേ
(പു) ഇവളല്ലേ
സങ്കല്പ നന്ദന മധുവനത്തില്‍
(സ്ത്രീ) അ..
(പു) തധീംത തധീംത തധീംത താം
(സ്ത്രീ) അ..
(പു) തകജം തകജം തകജം തകതോം ത
(സ്ത്രീ) അ..
(പു) ധൃകൃധിമി ധകധിമി തകൃതിട താം
(സ്ത്രീ) അ..
(പു) ധതകിട ധകധാം
(സ്ത്രീ) അ..
(പു) ജണുത ധിമി തകിട
(സ്ത്രീ) അ..
(പു) തകിട തധിം കിണതോം
(സ്ത്രീ) അ..
(പു) തക തകൃ താം
(സ്ത്രീ) അ..
(പു) തകൃ തക താം
(സ്ത്രീ) അ..
(പു) തകൃ തകൃ താം
(സ്ത്രീ) അ..
(പു) തക തക താം
(സ്ത്രീ) അ.. + (പു) തകജം കിടധീം തകജം കിടതോം
തകജം കിടധീം കിടകിജം കിടധോം
(പു) താം ധകിം നകജണു (4)
തജം (3)
തധിംകിണതോം തധിംകിണതോം തധിംകിണതോം (3) ത
(പു) പുവുകള്‍ നുള്ളി വിരല്‍ ചുവന്നു കിനാവുകള്‍ നുള്ളി കൈകുഴഞ്ഞു (2)
(സ്ത്രീ) കാമാ മാ പാലകാ അരുരാഗ ഗായകാ പൂജയ്ക്കെടുക്കാന്‍ പൂ വേണോ
പ്രേമ പൂജയ്ക്കെടുക്കാന്‍ പൂ വേണോ
(പു) പൂ വേണോ
(പു) സങ്കല്പ നന്ദന മധുവനത്തില്‍ ഒരു തങ്കച്ചിലമ്പൊലി കേട്ടുണര്‍ന്നു
കേട്ടുണര്‍ന്നപ്പോള്‍ കേളി വിലോലയായി പാട്ടും മൂളി നീ മുന്നില്‍ വന്നു
സങ്കല്പ നന്ദന മധുവനത്തില്‍