Vijayam vijayam

വിജയം വിജയം
Year
Language

വിജയം വിജയം സഖാക്കളേ
വിജയ വിളംബര കാഹളം
(വിജയം വിജയം....) - 2
ലല ലാല ലാല ലാല ലലലാ

ചാട്ടവാറുകൾക്കെതിരെ
ചാണക്യതന്ത്രത്തിനെതിരെ
വീറോടെ പൊരുതി ജയിച്ചു
വർഗ്ഗവീര്യം നമ്മെ നയിച്ചു
(ചാട്ടവാറുകൾക്കെതിരെ....)
ചോരയും ജീവനും നല്കി നേടിയ ജന്മാവകാശം - 2
തേർവാഴ്ച്ചയ്ക്കിരയാക്കില്ല ഞങ്ങൾ
തേയിലക്കാടിന്റെ മക്കൾ
ഞങ്ങൾ തേയിലക്കാടിന്റെ മക്കൾ
(വിജയം വിജയം....) - 2

അന്ധകാരത്തിനെതിരെ അനീതി ഹസ്തത്തിനെതിരെ
അലയടിച്ചലയടിച്ചുയരും അഗ്നിസാഗരം ഞങ്ങൾ
(അന്ധകാരത്തിനെതിരെ....)
ഇരമ്പിമറിയും തിരയിൽ ഇരുൾ തുരുത്തുകളലിയട്ടേ
ഇടറിയ മാനം തെളിയട്ടേ ഇന്ദ്രധനുസ്സുകൾ പൂക്കട്ടേ - 2
ഇന്ദ്രധനുസ്സുകൾ പൂക്കട്ടേ - 3
(വിജയം വിജയം....) - 2

vijayaṁ vijayaṁ sakhākkaḽe
vijaya viḽaṁbara kāhaḽaṁ
(vijayaṁ vijayaṁ....) - 2
lala lāla lāla lāla lalalā

sāṭṭavāṟugaḽkkĕdirĕ
sāṇakyadandrattinĕdirĕ
vīṟoḍĕ pŏrudi jayiccu
varggavīryaṁ nammĕ nayiccu
(sāṭṭavāṟugaḽkkĕdirĕ....)
sorayuṁ jīvanuṁ nalgi neḍiya janmāvagāśaṁ - 2
tervāḻscaykkirayākkilla ñaṅṅaḽ
teyilakkāḍinṟĕ makkaḽ
ñaṅṅaḽ teyilakkāḍinṟĕ makkaḽ
(vijayaṁ vijayaṁ....) - 2

andhagārattinĕdirĕ anīdi hastattinĕdirĕ
alayaḍiccalayaḍiccuyaruṁ agnisāgaraṁ ñaṅṅaḽ
(andhagārattinĕdirĕ....)
irambimaṟiyuṁ tirayil iruḽ turuttugaḽaliyaṭṭe
iḍaṟiya mānaṁ tĕḽiyaṭṭe indradhanussugaḽ pūkkaṭṭe - 2
indradhanussugaḽ pūkkaṭṭe - 3
(vijayaṁ vijayaṁ....) - 2