Title (Indic)അല്ലിമലർ കാവിൽ പൊന്നൊളി തൂകി WorkVigilence Year1992 LanguageMalayalam Credits Role Artist Music Johnson Performer Chorus Performer KJ Yesudas Writer Poovachal Khader LyricsMalayalamഅല്ലിമലർക്കാവിൽ പൊന്നൊളി തൂകി (2) ആയിരം നാളങ്ങൾ പൂക്കുമ്പോൾ വെണ്മുകിലിൻ തേരുകൾ താഴുമ്പോൾ മായാരൂപിണീ മഹിമ തൻ തീരാവാഹിനി കരുണ തൻ വാരിധി നിന്റെ പൊന്നിൻ ചിലമ്പൊലി കേൾപ്പൂ (അല്ലിമലർക്കാവിൽ...) കരൾ തന്നെ തുടിയാക്കി പാടീടാം ഞങ്ങൾ കമനീ നിൻ നടയിൽ നൃത്തമാടീടാം ഞങ്ങൾ (2) ഇനിയും നിൻ ഉടവാളിൽ അണിമിന്നൽ ഒളി പാകി അവനിയിൽ അണയൂ നീ ദേവീ ..ദേവീ.. സർവദുഃഖനാശിനീ സർവദുരിതവാരിണീ ഭദ്ര വരദ രുദ്ര ലളിത കൗശികിയേ (അല്ലിമലർക്കാവിൽ...) വരമെല്ലാം നൽകാനായ് വാഴുന്നോൾ നീയേ എന്നെന്നും ധരമ്മങ്ങൾ കാക്കുന്നോൾ നീയേ *2) ഇരുൾ മൂടും പാരാകെ അസുരന്മാർ നിറയുമ്പോൾ കനൽമിഴി തുറക്കൂ നീ ദേവീ... ദേവീ... സർവ ലോകപാലകേ സർവശക്തിദായികേ (6) ആ......ആ......ആ......ആ... Englishallimalarkkāvil pŏnnŏḽi tūgi (2) āyiraṁ nāḽaṅṅaḽ pūkkumboḽ vĕṇmugilin derugaḽ tāḻumboḽ māyārūbiṇī mahima tan dīrāvāhini karuṇa tan vāridhi ninṟĕ pŏnnin silambŏli keḽppū (allimalarkkāvil...) karaḽ tannĕ tuḍiyākki pāḍīḍāṁ ñaṅṅaḽ kamanī nin naḍayil nṛttamāḍīḍāṁ ñaṅṅaḽ (2) iniyuṁ nin uḍavāḽil aṇiminnal ŏḽi pāgi avaniyil aṇayū nī devī ..devī.. sarvaduḥkhanāśinī sarvaduridavāriṇī bhadra varada rudra laḽida kauśigiye (allimalarkkāvil...) varamĕllāṁ nalgānāy vāḻunnoḽ nīye ĕnnĕnnuṁ dharammaṅṅaḽ kākkunnoḽ nīye *2) iruḽ mūḍuṁ pārāgĕ asuranmār niṟayumboḽ kanalmiḻi tuṟakkū nī devī... devī... sarva logabālage sarvaśaktidāyige (6) ā......ā......ā......ā...