Title (Indic)വിജന യാമിനി WorkVeruthe Nuna Parayaruthu Year1987 LanguageMalayalam Credits Role Artist Music Vidyadharan Performer KS Chithra Writer P Bhaskaran LyricsMalayalamവിജന യാമിനിയില്‍.. ഈ ശിശിര പഞ്ചമിയില്‍ ഒഴുകിയൊഴുകിയൊഴുകിയെത്തും ഓടക്കുഴല്‍ വിളി ഏതോ! ഈ മഞ്ജുഗാനത്താല് എന്നെ വിളിക്കുന്ന കാമുകന് ഗായകനാരോ നീലനിലാവിനെ പാടിയുണര്‍ത്തുമീ ബാലഗോപാലകനാരോ.... എന്റെ കിനാക്കളാം ഗോക്കളെ മേയ്ക്കുമീ ഏകാന്ത ഗോപാലനാരോ മന്ദം മന്ദമെന്‍ മാനസവാടിയെ പാടിവിളിക്കുന്നതാരോ..... Englishvijana yāminiyil.. ī śiśira pañjamiyil ŏḻugiyŏḻugiyŏḻugiyĕttuṁ oḍakkuḻal viḽi edo! ī mañjugānattāl ĕnnĕ viḽikkunna kāmugan gāyaganāro nīlanilāvinĕ pāḍiyuṇarttumī bālagobālaganāro.... ĕnṟĕ kinākkaḽāṁ gokkaḽĕ meykkumī egānda gobālanāro mandaṁ mandamĕn mānasavāḍiyĕ pāḍiviḽikkunnadāro.....