Vennilaavu poottu

വെണ്ണിലാവു പൂത്തു
Year
Language

vennilavu poothu kannane njan kathu

ഓ....ഓ...
വെണ്ണിലാവു പൂത്തു കണ്ണനെ ഞാന്‍ കാത്തു
എന്നിട്ടും വന്നില്ല മാധവന്‍ ഓ സഖി
എന്നാത്മനായകന്‍ മോഹനന്‍

കാളിന്ദി തീരെ കടമ്പിന്റെ ചാരെ
കണ്ണനെ രാവിലെ കണ്ടു ഞാന്‍ - അപ്പോള്‍
വര്‍ണ്ണക്കിളിയായി പോയവന്‍
പൂവള്ളിക്കുടിലില്‍ താമരത്തളിരില്‍
കോടക്കാര്‍വര്‍ണ്ണനെകണ്ടുഞാന്‍

പക്ഷേ ചാരത്തു ചെന്നപ്പോള്‍ പുള്ളിമാന്‍
മാമരത്തിന്‍ കൊമ്പില്‍ കോമളനെ കണ്ടൂ
മാറോടു ചേര്‍ക്കുവാന്‍ ചെന്നു ഞാന്‍ - പക്ഷേ
മയിലായി മാറിപ്പോയ് സുന്ദരന്‍

vennilavu poothu kannane njan kathu

o....o...
vĕṇṇilāvu pūttu kaṇṇanĕ ñān kāttu
ĕnniṭṭuṁ vannilla mādhavan o sakhi
ĕnnātmanāyagan mohanan

kāḽindi tīrĕ kaḍambinṟĕ sārĕ
kaṇṇanĕ rāvilĕ kaṇḍu ñān - appoḽ
varṇṇakkiḽiyāyi poyavan
pūvaḽḽikkuḍilil tāmarattaḽiril
koḍakkārvarṇṇanĕgaṇḍuñān

pakṣe sārattu sĕnnappoḽ puḽḽimān
māmarattin kŏmbil komaḽanĕ kaṇḍū
māṟoḍu serkkuvān sĕnnu ñān - pakṣe
mayilāyi māṟippoy sundaran