വെണ്ണിലാ വെണ്ണിലാ വെണ്ണിലാവേ
വന്നു നീ മനതാരില്‍
കണ്ണിലെ കണ്ണിലെ കവിതയുമായ്
തന്നതോ അനുരാഗം
ചൂണ്ടയില്‍ മീനായ്
തൂമയാം മാനായ്
ഇന്ന് ഞാന്‍ മാറിയാ
നീനിന്നാവാള്‍ ചൊല്‍
(വെണ്ണിലാ )
എങ്ങനെ എങ്ങനെ
മിഴിയിണകള്‍ സമ്മതം ചൊല്ലി
എന്തിനായ് എന്തിനായി
ഇരു മനസ്സ് സമ്മതമായി
നീയെങ്ങോ പിറന്നു
ഞാനെങ്ങോ പിറന്നു
ഒരേയൊരു കാഴ്ചയില്‍
ഉയിര്‍ നാം കൊടുത്തു
(വെണ്ണിലാ )
കണ്ണ് ഞാന്‍ മൂടിയാല്‍
കനവില്‍ നീ ഉള്ളം കിള്ളും
ശയ്യയില്‍ ചായുകില്‍
നിശകള്‍ക്ക് നീളം കൂടും
മേലാകെ നിറഞ്ഞു
ആരോമല്‍ കലകള്‍
കിനാവിലെ കാഴ്ചകള്‍
കയ്യില്‍ വരുമോ
(വെണ്ണിലാ )