Vendaykka

വെണ്ടയ്ക്ക
Year
Language

വെണ്ടക്കാ ചേര്‍ത്തൊരു സാമ്പാറ്
മത്തങ്ങാ ചേര്‍ത്തൊരു എരിശ്ശേരി
പച്ചടി കിച്ചടി അവിയലു പുളിശ്ശേരി
തക്കാളി ചേര്‍ത്തൊരു രസവും കൂട്ടി
സദ്യ സദ്യ സദ്യ ഉണ്ണാന്‍ ഏലിച്ചേട്ടത്തി
എന്റെ ഏലിച്ചേട്ടത്തി എന്റെ ഏലിച്ചേട്ടത്തി

നെയ്മീന്‍ പൊരിച്ചതുണ്ടോ? കാളയെ വറുത്തതുണ്ടോ?
ഈ വാര്‍ഷികം ഈ ഉത്സവം കെങ്കേമമാക്കാന്‍
ഒരുകുപ്പി കൂടി കിട്ടിയാല്‍ ഇന്നു നമുക്കു പൊടിപൊടിക്കാം

ഉണ്ണിപിറന്നു പൊന്നുണ്ണിപിറന്നു
പുല്‍ക്കൂട്ടിനുള്ളിലെ പുല്‍പ്പായില്‍
സമ്മാനമായ് പിറന്നു
രാരിരാരം തങ്കം രാരിരാരം

രാരിരാരോ ഭാര്യക്കും രാരിരാരോ

vĕṇḍakkā serttŏru sāmbāṟ
mattaṅṅā serttŏru ĕriśśeri
paccaḍi kiccaḍi aviyalu puḽiśśeri
takkāḽi serttŏru rasavuṁ kūṭṭi
sadya sadya sadya uṇṇān elicceṭṭatti
ĕnṟĕ elicceṭṭatti ĕnṟĕ elicceṭṭatti

nĕymīn pŏriccaduṇḍo? kāḽayĕ vaṟuttaduṇḍo?
ī vārṣigaṁ ī utsavaṁ kĕṅgemamākkān
ŏruguppi kūḍi kiṭṭiyāl innu namukku pŏḍibŏḍikkāṁ

uṇṇibiṟannu pŏnnuṇṇibiṟannu
pulkkūṭṭinuḽḽilĕ pulppāyil
sammānamāy piṟannu
rārirāraṁ taṅgaṁ rārirāraṁ

rārirāro bhāryakkuṁ rārirāro