Venal kariyila

വേനൽ കരിയില
Work
Year
Language

വേനൽ കരിയിലകളിൽ നിന്നും
ജീവൽ പറവ ചിറകിളക്കി (2)
കാണാദൂരം വരെയും യാത്രാ മംഗളം നേരാം
യാത്രാ മംഗളം നേരാം
(വേനൽ...)

നീല നീൾവഴികളിൽ നീങ്ങും
ജനിപകരും കുളിർ നിഴലിൽ (2)
നീ തേടും നീഡമെവിടെ (2)
ചൂടിൽ മയങ്ങാൻ തണലെവിടെ
(വേനൽ...)

തൂവൽ വിവശമായ് കാറ്റിൽ
കനം പെരുകീ ചിറകിളകീ (2)
ചേരേണ്ടും തീരമണയാൻ (2)
ചേക്കുറങ്ങീ തളരരുതേ
(വേനൽ...)

venal kariyilagaḽil ninnuṁ
jīval paṟava siṟagiḽakki (2)
kāṇādūraṁ varĕyuṁ yātrā maṁgaḽaṁ nerāṁ
yātrā maṁgaḽaṁ nerāṁ
(venal...)

nīla nīḽvaḻigaḽil nīṅṅuṁ
janibagaruṁ kuḽir niḻalil (2)
nī teḍuṁ nīḍamĕviḍĕ (2)
sūḍil mayaṅṅān daṇalĕviḍĕ
(venal...)

tūval vivaśamāy kāṭril
kanaṁ pĕrugī siṟagiḽagī (2)
sereṇḍuṁ tīramaṇayān (2)
sekkuṟaṅṅī taḽararude
(venal...)