താഴിക ചൂടിയ രാവിന്
ഗോപുര താഴേ താഴെ (താഴിക ..)
ഊഴം തിരിയാത്ത പാവം
നിഴലുകള്‍ മയങ്ങി മയങ്ങി (താഴിക..)
ഇന്ദൂപലം കുളിര്ന്നലിയും
വെണ്ണിലാത്തിരയൊളിയില്
തമ്മിലലിഞ്ഞും താനേ മറന്നും (2)
ക്രീടാലസയാനം ആാ..ആാ... (താഴിക..)
തെന്നല്‍ ചിന്നലില് ചെങ്ങും
ചെങ്ങഴിനീര്‍ ചെണ്ടിന്‍ മണം
തിരഞ്ഞെങ്ങുമേ നാം അലഞ്ഞെങ്ങുമേ (2)
ഇനിയെങ്ങോ ഇടം തേടും ഈ യാനം (താഴിക..)
thazhika choodiya raavin