Ven tooval paksi

വെണ്‍ തൂവല്‍ പക്ഷി
Year
Language

വെണ്‍ തൂവല്‍പ്പക്ഷീ മംഗളാശംസകള്‍

ദൂരെയേതോ പൂവനിയില്‍
കൂടുതേടും എന്‍ കിളിയ്ക്ക്
എന്‍ സ്നേഹത്തിന്‍ ആശംസകള്‍
വെണ്‍ തൂവല്‍പ്പക്ഷീ മംഗളാശംസകള്‍
വെണ്‍ തൂവല്‍പ്പക്ഷീ മംഗളാശംസകള്‍

vĕṇ tūvalppakṣī maṁgaḽāśaṁsagaḽ

dūrĕyedo pūvaniyil
kūḍudeḍuṁ ĕn kiḽiykk
ĕn snehattin āśaṁsagaḽ
vĕṇ tūvalppakṣī maṁgaḽāśaṁsagaḽ
vĕṇ tūvalppakṣī maṁgaḽāśaṁsagaḽ