Title (Indic)മംഗളചരിതേ WorkVelakkaran Year1953 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer P Leela Writer Abhayadev LyricsMalayalamമംഗളചരിതേ സുഖലളിതേ ശിവപാലിതേ പരിപാവനനിന്പദമാണാശ്രയ- മഖിലേശ്വരി ശാശ്വത.... (മംഗളചരിതേ..) മോഹിനീ സുരജനമോദിനീ സുകൃതവിലാസിനി ഹൃദയനിവാസിനി ദേവീ മോഹിനീ വികലമൂകസകലലോക ഹൃദയശോകകാരിണി സകലാഗമശാസ്ത്രപുരാണാദി വന്ദിതചരിതേ ജയമംഗളദായികേ ദയാമയേ തായെ ദേവീ ദേവീ ദേവീ (മംഗളചരിതേ..) Englishmaṁgaḽasaride sukhalaḽide śivabālide paribāvananinpadamāṇāśraya- makhileśvari śāśvada.... (maṁgaḽasaride..) mohinī surajanamodinī sukṛtavilāsini hṛdayanivāsini devī mohinī vigalamūgasagalaloga hṛdayaśogagāriṇi sagalāgamaśāstraburāṇādi vandidasaride jayamaṁgaḽadāyige dayāmaye tāyĕ devī devī devī (maṁgaḽasaride..)