Veesuga nee kodungaatre

വീശുക നീ കൊടുങ്കാറ്റേ
Year
Language

വീശുക നീ കൊടുംകാറ്റേ ഈ
ക്ലേശമെല്ലാമൊടുങ്ങട്ടെ
വീശുക നീ കൊടുംകാറ്റേ ഈ
ക്ലേശമെല്ലാമൊടുങ്ങട്ടെ

കത്തുവതെത്രനാള്‍ എണ്ണയില്ലാതെയീ
കൈത്തിരി കെട്ടു പോകട്ടെ - ഈ
കൈത്തിരി കെട്ടു പോകട്ടെ (കത്തുവതെത്ര‍)
(വീശുക)

മോഹിച്ചു വന്ന പുരുഷനെ സത്യമായ്
സ്നേഹിച്ച കുറ്റത്തിനാലോ (മോഹിച്ചു)
വിശ്വസൌന്ദര്യമേ വഞ്ചിച്ചു നീ ...
വിശ്വസൌന്ദര്യമേ വഞ്ചിച്ചു നീ നിന്നില്‍
വിശ്വാസമര്‍പ്പിച്ചോരെന്നെ

മൂടി മറയ്ക്കുക കൂരിരുളേ എന്നെ
പേടിപ്പെടുത്തുമീ ലോകത്തെ
മൂടി മറയ്ക്കുക കൂരിരുളേ എന്നെ
പേടിപ്പെടുത്തുമീ ലോകത്തെ
പേടിപ്പെടുത്തുമീ ലോകത്തെ .....

vīśuga nī kŏḍuṁkāṭre ī
kleśamĕllāmŏḍuṅṅaṭṭĕ
vīśuga nī kŏḍuṁkāṭre ī
kleśamĕllāmŏḍuṅṅaṭṭĕ

kattuvadĕtranāḽ ĕṇṇayillādĕyī
kaittiri kĕṭṭu pogaṭṭĕ - ī
kaittiri kĕṭṭu pogaṭṭĕ (kattuvadĕtra)
(vīśuga)

mohiccu vanna puruṣanĕ satyamāy
snehicca kuṭrattinālo (mohiccu)
viśvasaൌndaryame vañjiccu nī ...
viśvasaൌndaryame vañjiccu nī ninnil
viśvāsamarppiccorĕnnĕ

mūḍi maṟaykkuga kūriruḽe ĕnnĕ
peḍippĕḍuttumī logattĕ
mūḍi maṟaykkuga kūriruḽe ĕnnĕ
peḍippĕḍuttumī logattĕ
peḍippĕḍuttumī logattĕ .....