Title (Indic)കരകാണാക്കടല്‍ WorkVeera Bhadran Year1979 LanguageMalayalam Credits Role Artist Music G Devarajan Performer Suryakumar Writer LN Potti LyricsMalayalamകരകാണാക്കടൽ തേടുന്നു നാടാകെ പുഴയൊരുത്തി ജീവിത സാഗരത്തിൻ മടിയിൽ ലയിക്കാനായ് അഴലായ് ഉഴലുന്നു ഞാൻ ചിലപ്പോൾ ചിലരൊക്കെ പറയും ഈ പുഴയും ഞാനും നന്നെന്ന് മലവെള്ളം വന്നു കരകവിയുമ്പോൾ ശപിക്കും ഞങ്ങളെയൊരുപോലെ മനുഷ്യാ, നീയാരോ ? (കരകാണാകടൽ.....) അകാലസമയെ പുഴ വറ്റീടാം അപാരസാഗരം കാണാതെ വിധിയുടെ വീഥിയിൽ ഒഴുകും ഞങ്ങടെ ജനനവും മരണവും അനിശ്ചിതം പ്രകൃതീ, നീയാരോ? (കരകാണാക്കടൽ....) Englishkaragāṇākkaḍal teḍunnu nāḍāgĕ puḻayŏrutti jīvida sāgarattin maḍiyil layikkānāy aḻalāy uḻalunnu ñān silappoḽ silarŏkkĕ paṟayuṁ ī puḻayuṁ ñānuṁ nannĕnn malavĕḽḽaṁ vannu karagaviyumboḽ śabikkuṁ ñaṅṅaḽĕyŏrubolĕ manuṣyā, nīyāro ? (karagāṇāgaḍal.....) agālasamayĕ puḻa vaṭrīḍāṁ abārasāgaraṁ kāṇādĕ vidhiyuḍĕ vīthiyil ŏḻuguṁ ñaṅṅaḍĕ jananavuṁ maraṇavuṁ aniścidaṁ prakṛtī, nīyāro? (karagāṇākkaḍal....)