Title (Indic)സ്നേഹവാനില് [M] WorkVeendum Pookkaalam Year1987 LanguageMalayalam Credits Role Artist Music Hari Performer Unni Menon Writer Dr Shajahan LyricsMalayalamആ....ആ....ആ.... സ്നേഹവാനിൽ നീയണഞ്ഞൂ... എന്റെ മോഹം പൂവണിഞ്ഞൂ... കനവുപൂത്തൊരു ചില്ലയിൽ രാഗപ്പൂങ്കുയിൽ പാടി വീണ്ടുമാ മധുഗീതികൾ പ്രേമ പല്ലവിയായി.... (സ്നേഹവാനിൽ....) പാരിജാതം തേടും രാവിൽ ഹേമ യാമിനിയിൽ... മരന്ദം തൂകും ചന്ദ്രികയിൽ (പാരിജാതം....) ചന്ദ്രകാന്തം പോലലിഞ്ഞെൻ മാനസം നിന്നോർമ്മയിൽ... (സ്നേഹവാനിൽ....) എന്റെ മാനസവേണുവിൽ നീ ഒഴുകും ലയസുരഭി സ്വരങ്ങൾ ചൂടും മധുലഹരി (എന്റെ മാനസ....) ശ്യാമഭൂവിൽ കൂടു കൂട്ടാൻ ശാഖി തേടും പൈങ്കിളീ ശാഖി തേടും പൈങ്കിളീ.... (സ്നേഹവാനിൽ....) Englishā....ā....ā.... snehavānil nīyaṇaññū... ĕnṟĕ mohaṁ pūvaṇiññū... kanavubūttŏru sillayil rāgappūṅguyil pāḍi vīṇḍumā madhugīdigaḽ prema pallaviyāyi.... (snehavānil....) pārijādaṁ teḍuṁ rāvil hema yāminiyil... marandaṁ tūguṁ sandrigayil (pārijādaṁ....) sandragāndaṁ polaliññĕn mānasaṁ ninnormmayil... (snehavānil....) ĕnṟĕ mānasaveṇuvil nī ŏḻuguṁ layasurabhi svaraṅṅaḽ sūḍuṁ madhulahari (ĕnṟĕ mānasa....) śyāmabhūvil kūḍu kūṭṭān śākhi teḍuṁ paiṅgiḽī śākhi teḍuṁ paiṅgiḽī.... (snehavānil....)