ഓ...മൈ ലവ് ഈസ് ലൈക് എ റെഡ് റെഡ് റോസ്
ദാറ്റ്സ് ന്യൂലി സ്പ്രങ്ങ് ഇൻ ജൂൺ..
ഓ... മൈ ലവ് ഈസ് ലൈക് ദി മെലഡി
ദാറ്റ്സ് സ്വീറ്റ്ലി പ്ലെയ്ഡ് ഇൻ ട്യൂൺ..
എന്റെ പ്രേമമൊരു ചുവന്ന പൂപോലെ
ജൂണിലല്ലിയിതളണിഞ്ഞ പൂപോലെ
ശ്രുതിയിഴകളിലൂറും
മധു മധുമയമേതോ
നിനദമായ് എന്നില്‍ നീ....
(എന്റെ പ്രേമമൊരു...)
വര്‍ണ്ണങ്ങള്‍ കൊണ്ടുള്ള സമ്മാനമേ
പൊന്പീലി പാകുന്ന സങ്കല്പമേ
മിഴിയമ്പെയ്തു മുറിയ്ക്കൂ (2)
ശങ്കല്‍.. ശങ്ക.. ഓ നോ ഐം നോട്ട് ഗെറ്റിംഗ് ദിസ് സ്ലാംഗ്..
ഹ..ഹ.. ഹ.. ഹ.. സങ്കല്പമേ
വര്‍ണ്ണങ്ങള്‍ കൊണ്ടുള്ള സമ്മാനമേ
പൊന്പീലി പാകുന്ന സങ്കല്പമേ
ആരാനും മീട്ടാത്ത സംഗീതമേ
വരൂ.. വരൂ.. ആരോമലെ..
ഓ.. മൈ ലവ്’സ് ലൈക് ദ റെഡ് റെഡ് റോസ്
ദാറ്റ്’സ് ന്യൂലി സ്പ്രങ്ങ് ഇന്‍ ജൂണ്‍, ഓ.. മൈ ലവ്
ഓ.. മൈ ലവ്’സ് ലൈക് ദ മെലഡി
ദാറ്റ്’സ് സ്വീറ്റ്ലി പ്ലെയ്ഡ് ഇന്‍ ട്യൂണ്‍
താളം പകര്‍ത്തുന്ന താരുണ്യമേ
മോഹം വിടര്‍ത്തുന്ന ലാവണ്യമേ
ഏയ്, ഐ കാന്റ് ഫോളോ, യു പ്രൊസീഡ്..
ഓ.. ലാവണ്യമേ
താളം പകര്‍ത്തുന്ന താരുണ്യമേ
മോഹം വിടര്‍ത്തുന്ന ലാവണ്യമേ
രോമാഞ്ചമായ് മാറും ശാലീനതേ
തരൂ.. തരൂ.. നിന് മാധുരി..
(എന്റെ പ്രേമമൊരു)