ഹല്ലോ മാഡം നായര്‍ ഞാന്‍ നിന്റെ നായര്‍
ഗുഡ് ഈവ്നിംഗ്....ഗുഡ് ഈവ്നിംഗ്....
ഗുഡ് ഈവ്നിംഗ്....
(ഹല്ലോ മാഡം നായര്‍....)
ലണ്ടന്‍ ബഹറിന്‍ കൈറോ പാരീസ്
ഹോങ്കോങ്ങ് ന്യൂയോര്‍ക്ക് വാഷിംഗ്ടണ്‍
ഗോവ ബോംബെ കാസര്‍ഗോഡ്
കൊച്ചി ഊട്ടി വെല്ലിംഗ്ടണ്‍
എല്ലാ നാടും സ്വന്തം എല്ലാ ഭാഷയും സ്വന്തം
തട്ടും തടവും വെട്ടും വെടിയും
പടവും പദവും പഠിച്ചു നമ്മള്
ഹല്ലോ മാഡം നായര്‍ ഞാന്‍ നിന്റെ നായര്‍
ഗുഡ് ഈവ്നിംഗ്....ഗുഡ് ഈവ്നിംഗ്....
ഗുഡ് ഈവ്നിംഗ്....
മോടിയേറിടും മിസ്സിയമ്മേ നിന്റെ
ധാടി കാണുവാനെന്ത് ചന്തം
ചന്തം...
മോടിയേറിടും മിസ്സിയമ്മേ നിന്റെ
ധാടി കാണുവാനെന്ത് ചന്തം
കാമുകരേ മയക്കും അഞ്ജനക്കണ്ണ്
പിന്നെ കാതിലും കഴുത്തിലും കള്ളപ്പൊന്ന്
മോടിയേറിടും മിസ്സിയമ്മേ നിന്റെ
ധാടി കാണുവാനെന്ത് ചന്തം
വിസ്കിയും ബ്രാണ്ടിയും കള്ളനോട്ടും
സ്വര്ണ്ണബിസ്കറ്റും സ്ഥാപിച്ച സാമ്രാജ്യങ്ങള്‍
(വിസ്കിയും.....)
ചുമ്മാ തകര്‍ന്നല്ലോ ജയിലു വരുന്നല്ലോ
കുമ്മിയടിക്കുവിന്‍ കൂട്ടുകാരേ നിങ്ങള്‍
കുമ്മിയടിക്കുവിന്‍ കൂട്ടുകാരേ.....
അരേ സ്വര്‍ണ്ണം കൊണ്ടൊരു കാപ്പ് ങ്ഹ ജോറ് ജോറ്
അരേ വൈരം കെട്ടിയ കാപ്പ്....ങ്ഹഹഹ ജോറ് ജോറ്
കണ്മണീ നിന് ജന്മദിനം വന്നണഞ്ഞ സുദിനം നിന്
കയ്യുകളില്‍ അണിയാനായി ഞാന്‍ കൊണ്ടുവന്നുവല്ലോ
കൈനീട്ടെന്റെ പൊന്നേ...
(കണ്മണീ നിന്......)
ഓ ബല്ലേ ഓ ബല്ലേ ഓ ബല്ലേ
ബല്ലേ ബല്ലേ ബല്ലേ ബല്ലേ