Title (Indic)വര്‍ണ്ണ മയില്‍വാഹനത്തില്‍ WorkVayal Year1981 LanguageMalayalam Credits Role Artist Music G Devarajan Performer Karthikeyan Performer CO Anto Performer KJ Yesudas Writer RK Damodaran LyricsMalayalamവർണ്ണമയിൽ വാഹനത്തിൽ ഊരു ചുറ്റിടും വരഗുഹനേ ശിവസുതനേ ശ്രീ ഭഗവാനേ ഭസ്മക്കാവടി ചിന്തു പാടിയാടിയോടി വാ നീ ഭക്തമനം കോവിലിലാക്കിയാടിയാടി വാ വേൽമുരുകാ ഷണ്മുഖാ തങ്കത്തേരിലേറിവാ ശരവണനേ ശരഭവനേ ശിവമകനേ വാ നീലമയിൽ പീലിക്കാവടി തോളിലേറ്റി വാ വേൽമുരുകാ വേൽമുരുകാ വേൽമുരുകാ വാ വൈറ്റിലത്തൈപ്പൂയമിന്നു കൂടിയാടാൻ വാ പഴനിമല വാണരുളും ദണ്ഡപാണീ ശ്രീ പരം പൊരുളേ ഹരോ ഹര സ്കന്ദ സ്വാമീ പൈങ്കുനിയിൽ ഉത്രം വന്നു പൂവിടുമ്പോൾ പ്രിയ പാൽക്കാവടിയാടി വരൂ ശൂരസ്വാമീ ആണ്ടിയപ്പാ കരളിൽ വാ ആണ്ടവനെ കനവിൽ വാ ആറുമുഖാ ആദിരൂപാ അറിവഴകാ വാ തിരുത്തണിയിൽ കുടിയിരിക്കും കാർത്തികേയാ ശ്രീ തിരിച്ചെന്തൂരിലേറി നിൽക്കും തങ്ക വേലവാ ഷഷ്ഠികളിൽ ഞങ്ങളുടെ മനസ്സിൽ വന്ന് സ്വാമീ ശക്തി തന്ന് കാത്തരുളൂ ഹരഹര മുരുകാ ശൂരപത്മഹാരകാ വീരബാഹുലേയനേ സങ്കടങ്ങൾ തീർത്തിടണേ വള്ളിമണാളാ Englishvarṇṇamayil vāhanattil ūru suṭriḍuṁ varaguhane śivasudane śrī bhagavāne bhasmakkāvaḍi sindu pāḍiyāḍiyoḍi vā nī bhaktamanaṁ kovililākkiyāḍiyāḍi vā velmurugā ṣaṇmukhā taṅgatterileṟivā śaravaṇane śarabhavane śivamagane vā nīlamayil pīlikkāvaḍi toḽileṭri vā velmurugā velmurugā velmurugā vā vaiṭrilattaippūyaminnu kūḍiyāḍān vā paḻanimala vāṇaruḽuṁ daṇḍabāṇī śrī paraṁ pŏruḽe haro hara skanda svāmī paiṅguniyil utraṁ vannu pūviḍumboḽ priya pālkkāvaḍiyāḍi varū śūrasvāmī āṇḍiyappā karaḽil vā āṇḍavanĕ kanavil vā āṟumukhā ādirūbā aṟivaḻagā vā tiruttaṇiyil kuḍiyirikkuṁ kārttigeyā śrī tiriccĕndūrileṟi nilkkuṁ taṅga velavā ṣaṣṭhigaḽil ñaṅṅaḽuḍĕ manassil vann svāmī śakti tann kāttaruḽū harahara murugā śūrabatmahāragā vīrabāhuleyane saṅgaḍaṅṅaḽ tīrttiḍaṇe vaḽḽimaṇāḽā