Title (Indic)ഒരു പൂമാരിതന് WorkVashyam Year1991 LanguageMalayalam Credits Role Artist Music AT Ummer Performer KS Chithra Performer KJ Yesudas Writer Poovachal Khader LyricsMalayalamആ....ആ....ഓ....ഓ... ഒരു പൂമാരിതന് കുളിരില്‍ തേന്തുള്ളികള് കരളിൽ തൂകുവാന്‍... കരളിൽ തൂകുവാന്‍ അണയൂ.... (ഒരു പൂമാരിതന്....) ഇളംകാറ്റിലെങ്ങും തളിരാടവേ നീർമേഘങ്ങള് ഇഴ പാകീടവേ ആത്മാവിലേതോ അല പായവേ... (ഒരു പൂമാരിതന്....) അഴിയുന്നു വിണ്ണിന് ഉടയാടകള്‍ വിടര്‍ത്തുന്നു നാണം പുതുമഴവില്ലുകള് പുളകങ്ങളാലേ ഉടല് മൂടവേ... (ഒരു പൂമാരിതന്....) Englishā....ā....o....o... ŏru pūmāridan kuḽiril tenduḽḽigaḽ karaḽil tūguvān... karaḽil tūguvān aṇayū.... (ŏru pūmāridan....) iḽaṁkāṭrilĕṅṅuṁ taḽirāḍave nīrmeghaṅṅaḽ iḻa pāgīḍave ātmāviledo ala pāyave... (ŏru pūmāridan....) aḻiyunnu viṇṇin uḍayāḍagaḽ viḍarttunnu nāṇaṁ pudumaḻavillugaḽ puḽagaṅṅaḽāle uḍal mūḍave... (ŏru pūmāridan....)