♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,
ആലിലക്കണ്ണാ നിന്റെ മുരളിക കേള്‍ക്കുമ്പോള്‍
എന്മനസ്സില് പാട്ടുണരും ആയിരം കനവുണരും
ആലിലക്കണ്ണാ നിന്റെ മുരളിക കേള്‍ക്കുമ്പോള്‍
എന്മനസ്സില് പാട്ടുണരും ആയിരം കനവുണരും
ഉയിരിന് വേദിയില്‍ സ്വരകന്യകമാര്‍ നടമാടും
// ആലിലക്കണ്ണാ..........//
♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,
വഴിയമ്പലത്തില്‍ വഴിതെറ്റിവന്നു
ഞാനൊരു വാനമ്പാടി (2)
ഒരുചാണ്‍ വയറിനു ഉള്ത്തുടിത്താളത്തില്
കണ്ണീര് പാട്ടുകള്‍ പാടാം ഞാന്‍ (2)
ഓ..................
// ആലിലക്കണ്ണാ..........//
♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,
വേദനയെല്ലാം വേദാന്തമാക്കി
ഞാനിന്നൊരീണം പാടി (2)
സുന്ദരഗാനത്തിന് സിന്ദൂര കിരണങ്ങള്‍
കുരുടന്നു കൈവടിയായി
ഓ..................
// ആലിലക്കണ്ണാ..........//