Vasandam varnna [F]

വസന്തം വര്‍ണ്ണ [F]
Year
Language

ജും ജും ജും ജും..ജും ജും ജും ജും..
ജും ജും ജും ജും.. ജും ജും ജും ജും..

വസന്തം വര്‍ണ്ണപ്പൂക്കുട ചൂടി
ഹൃദന്തം മായാനർത്തനമാടി
കുളിരരുവികൾ പാടി കുയിലുകൾ പാടി
എത്ര മനോഹരമാണെൻ സ്വപ്നം നൃത്തം ചെയ്യുന്നു
(വസന്തം.....)

ജും ജും ജും ജും..ജും ജും ജും ജും..
ഇളം കാറ്റിൻ ചുണ്ടിലേതോ പ്രണയഗീതം... പ്രണയഗീതം
ഇതൾ വിടർത്തും പൂവിലേതോ പൊൻ പരാഗം (2)
മനതാരിൽ കിരുകിരുക്കും മധുരവികാരം
ചിറകില്ലാതെ പറന്നു പൊങ്ങും മൃദുലവികാരം
(വസന്തം..)

സന്ധ്യയെന്റെ കുങ്കുമപ്പൂ ഒളിച്ചു വെച്ചു
നിലാവിന്റെ കാതിലാരോ മെല്ലെയോതി (2)
കണ്ണുകളിൽ മിന്നി മിന്നി കാതരഭാവം
ഋതുഭേദങ്ങൾ കനിഞ്ഞു നൽകും തരളിതഭാവം
(വസന്തം..)

juṁ juṁ juṁ juṁ..juṁ juṁ juṁ juṁ..
juṁ juṁ juṁ juṁ.. juṁ juṁ juṁ juṁ..

vasandaṁ varṇṇappūkkuḍa sūḍi
hṛdandaṁ māyānarttanamāḍi
kuḽiraruvigaḽ pāḍi kuyilugaḽ pāḍi
ĕtra manoharamāṇĕn svapnaṁ nṛttaṁ sĕyyunnu
(vasandaṁ.....)

juṁ juṁ juṁ juṁ..juṁ juṁ juṁ juṁ..
iḽaṁ kāṭrin suṇḍiledo praṇayagīdaṁ... praṇayagīdaṁ
idaḽ viḍarttuṁ pūviledo pŏn parāgaṁ (2)
manadāril kirugirukkuṁ madhuravigāraṁ
siṟagillādĕ paṟannu pŏṅṅuṁ mṛdulavigāraṁ
(vasandaṁ..)

sandhyayĕnṟĕ kuṅgumappū ŏḽiccu vĕccu
nilāvinṟĕ kādilāro mĕllĕyodi (2)
kaṇṇugaḽil minni minni kādarabhāvaṁ
ṛtubhedaṅṅaḽ kaniññu nalguṁ taraḽidabhāvaṁ
(vasandaṁ..)