Vasanda rathattil

വസന്ത രഥത്തിൽ
Year
Language

വസന്തരഥത്തില്‍ സുഗന്ധമദത്തില്‍...
വസന്തരഥത്തില്‍ സുഗന്ധമദത്തില്‍
വന്നു മലരണി മണിത്തെന്നല്‍
പരിചയം കാട്ടി പരിമളപൂരം
പകര്‍ന്നൂ പുണര്‍ന്നൂ രാവുകളെ
മധുവിധുവിന്‍ പ്രിയരാവുകളെ
വസന്തരഥത്തില്‍ സുഗന്ധമദത്തില്‍...

വിളിയ്ക്കാതെ വിരുന്നു വന്ന നിറപൌര്‍ണ്ണമി....
വിളിയ്ക്കാതെ വിരുന്നു വന്ന നിറപൌര്‍ണ്ണമി
വിടര്‍ത്തിയെന്‍ സങ്കല്പ നവമാലിക
ഈ മോഹമധുമാരി തോരാത്ത മലര്‍മാരി
ഇനി കോടി പുളകങ്ങള്‍ കോര്‍ത്തുതരും
ഓ...ഓ...ഓ...ഓ...

വസന്തരഥത്തില്‍ സുഗന്ധമദത്തില്‍....

നീ പാടീ സ്വരമുണര്‍ന്ന മദനവീണ
ഉണര്‍ത്തിയെന്‍ പ്രപഞ്ചത്തില്‍ സ്വരസാഗരം
ആ സ്നേഹമൊളിവീശും പ്രാസാദമഞ്ചത്തില്‍
രതിരാഗവീചികളായ് ഞാനൊഴുകും
ഓ...ഓ....ഓ...ഓ....

വസന്തരഥത്തില്‍ സുഗന്ധമദത്തില്‍
വന്നു മലരണി മണിത്തെന്നല്‍
പരിചയം കാട്ടി പരിമളപൂരം
പകര്‍ന്നൂ പുണര്‍ന്നൂ രാവുകളെ
മധുവിധുവിന്‍ പ്രിയരാവുകളെ
വസന്തരഥത്തില്‍ സുഗന്ധമദത്തില്‍...

vasandarathattil sugandhamadattil...
vasandarathattil sugandhamadattil
vannu malaraṇi maṇittĕnnal
parisayaṁ kāṭṭi parimaḽabūraṁ
pagarnnū puṇarnnū rāvugaḽĕ
madhuvidhuvin priyarāvugaḽĕ
vasandarathattil sugandhamadattil...

viḽiykkādĕ virunnu vanna niṟabaൌrṇṇami....
viḽiykkādĕ virunnu vanna niṟabaൌrṇṇami
viḍarttiyĕn saṅgalba navamāliga
ī mohamadhumāri torātta malarmāri
ini koḍi puḽagaṅṅaḽ korttudaruṁ
o...o...o...o...

vasandarathattil sugandhamadattil....

nī pāḍī svaramuṇarnna madanavīṇa
uṇarttiyĕn prabañjattil svarasāgaraṁ
ā snehamŏḽivīśuṁ prāsādamañjattil
radirāgavīsigaḽāy ñānŏḻuguṁ
o...o....o...o....

vasandarathattil sugandhamadattil
vannu malaraṇi maṇittĕnnal
parisayaṁ kāṭṭi parimaḽabūraṁ
pagarnnū puṇarnnū rāvugaḽĕ
madhuvidhuvin priyarāvugaḽĕ
vasandarathattil sugandhamadattil...