വരൂ സഖീ ചിരിതൂകി
കരളിലെ മലരായ് പരിമളമധു തൂകി
രതിസുഖം നുകരാൻ കുളിരിനു ചൂടേകാൻ
ലൈഫ് ഈസ് സ്വീറ്റ്.....സ്വീറ്റ് സ്വീറ്റ് സ്വീറ്റ്
ലൈഫ് ഈസ് ലൌ.......ലൌ ലൌ ലൌ
(വരൂ സഖീ.....)
ലൈഫ് ഈസ് ഷോർട്ട്, ലൌ ഈസ് നൈസ്
അഴലിന്റെ ഇരുൾ മാറ്റാം
കളിചിരി ഒരു കലയാക്കാം
മദം പൊട്ടി ഇനി വിളയാടാം
ലലാലലാ ലലാലലാ ലലാലലാ ലാലാ
ആ (ലൈഫ് ഈസ്...)
(വരൂ സഖീ.....)
സിംഗ് ഇൻ ബാന്റ്, ഡേ അന്റ് നൈറ്റ്
സ്വപ്നസുഖങ്ങൾ വിരിയാൻ
സ്വർഗ്ഗവീഥിയിൽ ഒഴുകാൻ
സപ്‌തസ്വരങ്ങൾ മീട്ടാൻ
ലലാലല ലലാലലാ ലലാലലാ ലാലാ
(സിംഗ് ഇൻ.....)
(വരൂ സഖീ.....)