ആഹാ...ആഹാ......
വരിക നീ വസന്തമേ വളർമതി കിരണമേ
(വരിക നീ....) - 2
വഴി നീളെ ഞാനും കൂടി വരവേൽപ്പിനായൊരുങ്ങാം
വരിക നീ വസന്തമേ വളർമതി കിരണമേ...
മണവാളൻ വന്ന നേരം മനസ്സിന്റെ മൗനഗാനം
വയൽപ്പൂവിൻ കാതിൽ വീഴും ഈണമോ നാദമോ താളമോ
(വരിക നീ....)
ആ...ആഹാ...ആഹ ഹാഹാ....
അനുരാഗബിന്ദു തൂകി അകതാരിൽ നീ മയങ്ങും
ആ...ഇനിയെത്ര പ്രേമപുഷ്പം വീഥികൾ മോഹമായ് വിടരുമോ
(വരിക നീ.....)
āhā...āhā......
variga nī vasandame vaḽarmadi kiraṇame
(variga nī....) - 2
vaḻi nīḽĕ ñānuṁ kūḍi varavelppināyŏruṅṅāṁ
variga nī vasandame vaḽarmadi kiraṇame...
maṇavāḽan vanna neraṁ manassinṟĕ maunagānaṁ
vayalppūvin kādil vīḻuṁ īṇamo nādamo tāḽamo
(variga nī....)
ā...āhā...āha hāhā....
anurāgabindu tūgi agadāril nī mayaṅṅuṁ
ā...iniyĕtra premabuṣpaṁ vīthigaḽ mohamāy viḍarumo
(variga nī.....)