Title (Indic)വെണ്ണിലാവിന്റെ വര്‍ണ്ണ WorkVaram Year1993 LanguageMalayalam Credits Role Artist Music Ouseppachan Performer Sujatha Mohan Performer KJ Yesudas Writer Gireesh Puthenchery LyricsMalayalamവെണ്ണിലാവിന്റെ വര്‍ണ്ണനാളങ്ങള്‍ മെയ്യിലുഴിയുന്നുവോ? മ്... മ്.... കുഞ്ഞുപൂവിന്റെ കുതുകമോലുന്നൊരുള്ളു കുളിരുന്നുവോ ഇടനെഞ്ചുരുമ്മുന്നുവോ? ശ്രുതി ചേര്‍ന്നിണങ്ങുന്നുവോ? ഇതളായ് വിതിര്‍ന്നാടും കനവിന്റെ വല്ലകിയില്‍ ഇനിയും വിരല്‍കോര്‍ക്കും നവരാഗ പല്ലവിയില്‍ നിറയും നിന്റെ നാദമധുരം കേട്ടുറങ്ങിയോ സിന്ദൂരതീരം? തെളിനീര്‍ത്തടം തേടും ഇളമാന്‍ കിടാവുകളേ പനിനീര്ക്കുളിര് വിരിയില്‍ പകലിന്റെ ചില്ലൊളിയില്‍ വെറുതേ വേനല്‍ പോയ വഴിയേ പെയ്തിറങ്ങുവാന്‍ തൂമഞ്ഞുതിരാം Englishvĕṇṇilāvinṟĕ varṇṇanāḽaṅṅaḽ mĕyyiluḻiyunnuvo? m... m.... kuññubūvinṟĕ kudugamolunnŏruḽḽu kuḽirunnuvo iḍanĕñjurummunnuvo? śrudi sernniṇaṅṅunnuvo? idaḽāy vidirnnāḍuṁ kanavinṟĕ vallagiyil iniyuṁ viralgorkkuṁ navarāga pallaviyil niṟayuṁ ninṟĕ nādamadhuraṁ keṭṭuṟaṅṅiyo sindūradīraṁ? tĕḽinīrttaḍaṁ teḍuṁ iḽamān kiḍāvugaḽe paninīrkkuḽir viriyil pagalinṟĕ sillŏḽiyil vĕṟude venal poya vaḻiye pĕydiṟaṅṅuvān tūmaññudirāṁ