Varade subhasaride

വരദേ ശുഭചരിതേ
Work
Year
Language

(പു) വരദേ ശുഭചരിതേ ലയകലികേ നീ വാ
സ്വരമായി ശ്രുതിസുഖമായി മനമുണരാന്‍ നീ വാ
ഹരിചന്ദനമണിയുന്നൊരു തിരുമെയ്യഴക്
പ്രണയാഞ്ജനമെഴുതുന്നൊരു വാല്‍ക്കണ്ണഴക്
പരിഭവം തൂളുമ്പുമെന്‍ കരള്‍ത്തടം തുടുക്കുവാന്‍ വാ
(വരദേ ശുഭചരിതേ)

കനകം വിളയും കരളില്‍ കനിയായി മാറും നിന്‍ ഭാവം
(സ്ത്രീ) ഓ.. കനകം വിളയും കരളില്‍
(പു) കനിയായി മാറും നിന്‍ ഭാവം
രാഗമീ സുരഭി ലോലമീ മൂകമായി ഒഴുകും ഭാവമീ
മഞ്ഞണിഞ്ഞു മണ്‍കുടമണി മണ്ഡപമതില്‍ എന്‍കനവുകള്‍
നിലാവിന്‍റെ വിളങ്ങുണു മയക്കിയീ തുകില്‍ കൊണ്ടു മൂടു‌‌
(സ്ത്രീ) ആ...

(പു) വരദേ ശുഭചരിതേ ലയകലികേ നീ വാ
സ്വരമായി ശ്രുതിസുഖമായി മനമുണരാന്‍ നീ വാ
(സ്ത്രീ) ഗസസാ പാമമ നീപപ സാനിനി
സനിസരി നീപമ നിപമഗ നിസാ

(പു) അമൃതം പകരും ശ്രുതിയില്‍ ഹൃദയം തേടും ശ്രീപാദം
(സ്ത്രീ) അമൃതം പകരും ശ്രുതിയില്‍ (പു) ഹൃദയം തേടും ശ്രീപാദം
(പു) വാരിളം പൊരുളേ പോരു നീ കാരിളം കുളിരായി പുല്‍കുവാന്‍
നന്ദനം ചസ്മലയുക്ത മസ്മര ലയ വീണയിലൊരു
സ്വരാമൃതം പ്രകര്‍ന്നു നീ വരാന്‍ വൈകുമിതേ രാവില്‍

(വരദേ ശുഭചരിതേ)

(pu) varade śubhasaride layagalige nī vā
svaramāyi śrudisukhamāyi manamuṇarān nī vā
harisandanamaṇiyunnŏru tirumĕyyaḻak
praṇayāñjanamĕḻudunnŏru vālkkaṇṇaḻak
paribhavaṁ tūḽumbumĕn karaḽttaḍaṁ tuḍukkuvān vā
(varade śubhasaride)

kanagaṁ viḽayuṁ karaḽil kaniyāyi māṟuṁ nin bhāvaṁ
(strī) o.. kanagaṁ viḽayuṁ karaḽil
(pu) kaniyāyi māṟuṁ nin bhāvaṁ
rāgamī surabhi lolamī mūgamāyi ŏḻuguṁ bhāvamī
maññaṇiññu maṇguḍamaṇi maṇḍabamadil ĕnkanavugaḽ
nilāvinṟĕ viḽaṅṅuṇu mayakkiyī tugil kŏṇḍu mūḍu‌‌
(strī) ā...

(pu) varade śubhasaride layagalige nī vā
svaramāyi śrudisukhamāyi manamuṇarān nī vā
(strī) gasasā pāmama nībaba sānini
sanisari nībama nibamaga nisā

(pu) amṛtaṁ pagaruṁ śrudiyil hṛdayaṁ teḍuṁ śrībādaṁ
(strī) amṛtaṁ pagaruṁ śrudiyil (pu) hṛdayaṁ teḍuṁ śrībādaṁ
(pu) vāriḽaṁ pŏruḽe poru nī kāriḽaṁ kuḽirāyi pulguvān
nandanaṁ sasmalayukta masmara laya vīṇayilŏru
svarāmṛtaṁ pragarnnu nī varān vaigumide rāvil

(varade śubhasaride)